നിപാ: പാണ്ടിക്കാട് ചമ്പ്രശ്ശേരി പ്രദേശം വവ്വാലുകളുടെ വിഹാര കേന്ദ്രം കുട്ടി അമ്പഴങ്ങ കഴിച്ചിരുന്നതായി ആരോഗ്യ വകുപ്പ്

മലപ്പുറം: നിപാ സ്ഥിരീകരിച്ച പാണ്ടിക്കാട് ചമ്പ്രശ്ശേരി സ്വദേശിയായ 14കാരന്‍ എത്തിയത് പനിക്ക് ചികിത്സ തേടി. രണ്ടുദിവസം കൊണ്ടുതന്നെ ആരോഗ്യനില വഷളായി. കഴിഞ്ഞ പത്തിനാണ് കുട്ടിയെ പനി ബാധിച്ച് പാണ്ടിക്കാട് ശിശുരോഗ വിദഗ്ധനെ കാണിക്കുന്നത്. പനി മരുന്ന് നല്‍കിയതോടെ താല്‍ക്കാലിക ആശ്വാസമായി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ തിങ്കളാഴ്ച പനി […]

മഴ ശക്തം; ഒരു ജില്ലയിൽ കൂടി വിദ്യഭ്യാസ സ്ഥാപ...

വയനാട്: സംസ്ഥാനത്തെ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. മഴ അതിശക്തമാകുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വി [...]

രാജധാനിയെ വെല്ലും വന്ദേഭാരത് സ്ലീപ്പര്‍; മി...

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ആദ്യ പ്രോട്ടോ ടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതായിരിക്കുമെന്നുമെന്നാണ് അധികൃതര്‍ [...]

സഊദി അറേബ്യ; ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ ന...

റിയാദ്: സഊദി  അറേബ്യയിൽ താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സഊദി അറേബ്യയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ്  താമസരേഖ പുതുക്കുന്നതിൽ മൂന്ന് തവണ കാലതാമസം വരുത്തിയാൽ നാടുകടത്തുന്ന നിയമം.ഈ നിയമനടപടിക്ക് വിധേയനായിരിക്കുക [...]

നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി!; പ്രതിഷേധവുമായി വിദ്യാര്‍ഥികളും അധ്യാപകരും

ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം. ഗംഗാഗാഥ് ഝാ എഴുതിയതും മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയുള്ളതുമായ മനുസ്മൃതി എന്ന പുസ്തകം നിയമബിരുദ വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്ററില്‍ പാഠ്യവിഷയമാക്കാനാണ് സര്‍വകലാശാലയുടെ നീക്കം. ജൂറിസ്പ്രൂഡന്‍സ്(നിയമശാസ്ത്രം) എന്ന ഉപവിഷയത്തിന്റെ (യൂനിറ്റ്5) ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനാണ് ആലോചന. ഇതിനുള്ള ശുപാര്‍ശ അക്കാദമിക് […]

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്രസർക്കാരിൽ ജോലി നേടാം; 55,000 ഒഴിവുകൾ, കൈനിറയെ ശമ്പളം

കേന്ദ്രസർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ, ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റാഫ് സെക്ഷൻ കമ്മിഷൻ തുടങ്ങിയവയാണ് അപേക്ഷ ക്ഷണിച്ചത്. 55,000 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റാണ്. പത്താം തരം മുതൽ യോഗ്യതകൾ […]

വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹയെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചിതയായ മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശത്തിന് അര്‍ഹരാണെന്ന് സുപ്രിം കോടതി. മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി നിരീക്ഷണം.  ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് […]

ദുബൈയിൽ ടാക്സിയിൽ സാധനങ്ങൾ മറന്നു വെച്ചാൽ ഇനി എന്ത് ചെയ്യണം ?

നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട് എന്തൊരു കഷ്ട്ടമാണല്ലേ? അതുപോലെ തന്നെ ചുറ്റുമുള്ളതെല്ലാം ആസ്വദിച്ചു നന്നായി യാത്ര ചെയ്യുന്നതിനിടെ കൈവശമുള്ള വസ്തുക്കൾ ടാക്സിയിൽ വെച്ച് മറക്കുന്നതും എന്തൊരു കഷ്ട്ടമാണല്ലേ? രണ്ടിന്റേം വിഷമം അതനുഭവിച്ചവർക്കേ അറിയൂ. ഇനി നഷ്ടപെട്ടത് വളരെ വിലപെട്ടതെങ്ങാനും ആണേൽ, ഇന്ത്യയിലാണെങ്കിൽ നിങ്ങൾ അതിനെ കുറിച്ച് പിന്നെ […]

കാലിക്കറ്റ്: പഠനവകുപ്പുകളിൽ പി.ജി പ്രവേശനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പിൽ ഒന്നാം സെമെസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിന് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ സഹിതം ഗണിതശാസ്ത്ര പഠന വകുപ്പിൽ ഹാജരാകണം.  റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in. ഫോൺ: 0494 2407428, 8547668852. […]

ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 8600 വിദ്യാര്‍ഥികളെ, തകര്‍ത്തത് 400ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഗസ്സ: ഒക്ടോബര്‍ ഏഴു മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ഫലസ്തീനില്‍ ഇല്ലാതാക്കിയത് 9000ത്തോളം വിദ്യാര്‍ഥികളെ. ഗസ്സ മുനമ്പില്‍ മാത്രം 8,572 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി പാലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് ബാങ്കില്‍ മാത്രം 100 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 14,089 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് […]