അയോധ്യ കേസ്: ജസ്റ്റിസ് യുയു ലളിത് പിന്മാറി; കേസ് 29 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: അയോധ്യാക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് യുയു ലളിത് പിന്മാറി. ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന ലളിതിനെതിരെ മുസ്ലിം സംഘടനയായ സുന്നി വഖഫ് ബോര്‍ഡാണ് എതിര്‍പ്പ് അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെ വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാനാണ് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. അയോധ്യ […]