‘ബേടി ബചാവോ’ ഇന്ത്യയിലും ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്നു; ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍, എന്‍.സി.ആര്‍.ബി റിപ്പോര്‍ട്ട്

ന്യൂഡല്ഹി: കൊല്ക്കത്തയില് യുവ വനിതാ ഡോക്ടര് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം കനക്കുമ്പോള് അടുത്തിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട് ശ്രദ്ധ നേടുന്നു. ഓരോ മണിക്കൂറിലും രാജ്യത്ത് 51 പീഡനം നടക്കുന്നുവെന്ന് റിപ്പോര്ട്ടില്പറയുന്നു. ഓരോ 16 മിനുട്ടിലും ഒരു സ്ത്രീ പീഡനത്തിനിരയാകുന്നു. 2020ല് […]

ഗസ്സ: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമ...

ജറൂസലേം: 21ാം നൂറ്റാണ്ടിലെ വലിയ രക്തരൂഷിത യുദ്ധമാണ് ഗസ്സയിലേതെന്ന് ഇസ്റാഈല് ദിനപത്രമായ ഹാരേട്സ്. പതിനായിരക്കണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്റാഈല് സേന സുരക്ഷിതപ്രദേശമെന്ന് അറിയിച്ച മേഖലയിലടക്കം ആക്രമണം നടത്തി കൂട്ടക്കൊല നടത്തിയിരുന്നു [...]

വയനാട് ഉരുൾപൊട്ടൽ: ചാലിയാറിലും സമീപത്തും ഇന...

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് വീണ്ടും തിരച്ചിൽ. എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പൊലിസ്, വനംവകുപ്പ് എന്നിവർക്കു പുറമെ പ്രദേശവാസികളും സന്നദ്ധ സംഘടനകളും ഇന്ന് തിരച്ചിലിന്റെ ഭാഗമാകും. ഇന്നലെ നടത്തിയ തിരച്ചിലിൽ ചാലി [...]

മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്...

ന്യൂഡല്ഹി: ബംഗ്ലാദേശികള്എന്നാരോപിച്ച് ഉത്തര്പ്രദേശിലെ ഗാസിയാബാദില്മുസ്!ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള് അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില് തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള് പ്രവര്ത്തകര് അറസ്റ്റില. ദള് പ്രസിഡന്റ് [...]

വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം: റിയാദ് എസ്.ഐ.സി

രാജ്യത്തിന്റെ പാരമ്പര്യത്തിനും മതേതരത്വത്തിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ് വഖഫ്നി യമഭേദഗതി ബില്ലെന്ന് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും ന്യുനപക്ഷങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും യോഗം വിലയിരുത്തി.വഖ്ഫ് ബോർഡ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബില്ലിനെ ജനാധിപത്യ […]

പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈകോടതി

കൊച്ചി: പ്രകൃതി ദുരന്തങ്ങള് ഒഴിവാക്കുന്നതിനു വേണ്ടി സംസ്ഥാനത്തൊട്ടാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈകോടതി. വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് സ്വമേധയാ എടുത്ത ഹരജിയിലാണ് ജസ്റ്റിസ് എകെ ജയശങ്കരന് നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാംകുമാറും ഉള്പ്പെട്ട ഡിവിഷന്ബെഞ്ചിന്റെ ഈ നിര്ദേശം. ഇക്കാര്യത്തില് സര്ക്കാര് നിലപാട് അറിയിക്കാന് അഡ്വ.ജനറല് കെ ഗോപാലകൃഷ്ണ കുറുപ്പ് […]

വഖ്ഫ്: വലിച്ചെറിയേണ്ട ഭേദഗതി ബിൽ

വഖ്ഫ് നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടുകയും ചെയ്തിരിക്കുന്നു. വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്തുക്കൾ കൈയേറാനും സഹായിക്കുന്ന ഭേദഗതികളോടെയാണ് ബിൽ വന്നിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കീഴിലുള്ള വഖ്ഫ് ബോർഡിലും കേന്ദ്രത്തിനു കീഴിലുള്ള വഖ്ഫ് കൗൺസിലിലും അമുസ് ലിംകളെ ഉൾപ്പെടുത്തണമെന്ന വിചിത്ര […]

വഖ്ഫ് ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: സമസ്ത

കോഴിക്കോട്: രാജ്യത്ത് നിലവിലുള്ള മഹാഭൂരിഭാഗം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വഖ്ഫ് ഭേദഗതി ബില്ല് നടപ്പിലാക്കാനുള്ള നീക്കത്തില് നിന്ന് കേന്ദ്ര സര്ക്കാര് പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല് സെക്രട്ടറി പ്രൊഫ. കെ. […]

ഉരുളെടുത്ത മണ്ണിലേക്ക് പ്രധാനമന്ത്രി; ദുരന്ത പ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും

ന്യൂഡല്ഹി: വയനാട്ടിലെ ഉരുള്പൊട്ടല് മേഖലയില് ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര് ;ശനം നടത്തും. ഡല്ഹി യില്നി ന്ന് വിമാനത്തില് കണ്ണൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലാകും വയനാട്ടിലെത്തുക.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതില്& വിമര്ശ നം ഉയരവെയാണ് മോദിയുടെ സന്ദര്ശനം. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഗവര്ണ ര്ആ രിഫ് മുഹമ്മദ് […]

ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍

ഗസ്സ:ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹ്‌യ സിന്‍വാര്‍. ഹമാസിന്റെ ഒക്ടോബര് ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമാണ് 61കാരനായ സിന്വാറാണ് എന്നാണ് കരുതപ്പെടുന്നത്. ആക്രമണത്തില് 1100 പേര്കൊല്ലപ്പെടുകയും 200ഓളം പേരെ ഹമാസ് തടവിലാക്കുകയും ചെയ്തിരുന്നു. ഗസ്സയില്ഹമാസിനെ നയിക്കുന്ന അദ്ദേഹം ഒരു സ്വാധീനമുള്ള സ്ഥാനത്തേക്ക് ഉയര്ന്നി രിക്കുന്നു. അദ്ദേഹത്തിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവ് പ്രസ്ഥാനത്തിന് […]