മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക സര്‍ക്കാര്‍ അറിയിച്ചു. 70 ലധികം പേരെ കാണാനില്ലെന്നാണ് വിവരം. പ്രകമ്പനത്തില്‍ നിരവധി കെട്ടിടങ്ങളും, പാലങ്ങളും, റോഡുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ […]
