ഷഹീന്‍ബാഗ്: പൊതുവഴി അനന്തമായി തടസ്സപ്പെടുത്തരുതെന്ന് സുപ്രിം കോടതി

കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസ് ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹരജിയില്‍ സുപ്രിം കോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ചു. ഹരജി 17ന് വീണ്ടും പരിഗണിക്കും അതേസമയം, പ്രതിഷേധക്കാരെ മാറ്റുന്നതില്‍ കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ അനിശ്തിത കാലത്തേക്ക് പൊതുവഴി തടസ്സപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കാനോ പാടില്ലെന്ന് കോടതി […]

ഡല്‍ഹി എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പ...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈസ് നൗ, റിപ്പബ്ലിക്ക് തുടങ്ങി ബി.ജെ.പി അനുകൂല ചാനലുകളും എ.എ.പിയുടെ വിജയമാണ് പ്രവചിക്കുന്നത്. വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ന്യൂ [...]

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി....

>പണം നല്‍കി പിടിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന്റെ ശ്രമം പാളി< മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ് [...]

കനയ്യാ കുമാറിനും സംഘത്തിനും നേരെ വീണ്ടും ആക...

പാട്‌ന: ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവും ബി.ജെ.പി വിരുദ്ധ പ്രചാരകനുമായ കനയ്യാ കുമാറിനും സംഘത്തിനും നേരെ ആക്രമണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ അദ്ദേഹം നയിക്കുന്ന പ്രതിഷേധ റാലിയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ പ്രചാരണം നടത്തുന്നത [...]

ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ; മരണം 492, ജപ്പാനില്‍ പത്തു പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

24,000 പേര്‍ക്ക് രോഗബാധ ബെയ്ജിങ്: ലോകത്ത് ഭീതിയുടെ വന്‍മതില്‍ തീര്‍ത്ത് കൊറോണ. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും […]

ഗാന്ധിജിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല; നിലപാടില്‍ മാറ്റമില്ലെന്ന് ഹെഗ്‌ഡെ

ബംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. മഹാത്മാഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഹെഗ്‌ഡേ വ്യക്തമാക്കി. ‘മാധ്യമങ്ങളില്‍ കാണിച്ചത് നുണയാണ്. പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ […]

കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയി

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 75 പേര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനക്കായി അയച്ചതായും ചികിത്സയിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായും അധികൃതര്‍ […]

പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപനം, എല്‍.ഐ.സി, ഐ.ഡി.ബി.ഐ ഓഹരികള്‍ വില്‍ക്കും; സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം നല്‍കുക രണ്ട് ഘട്ടമായി

ആദായ നികുതിയില്‍ വന്‍ ഇളവ് 5-7.5ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി 12.5 മുതല്‍ 15 ലക്ഷം വരെ 25 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം ഗതാഗത വികസനത്തിന് 1.74 ലക്ഷം കോടി 150 പുതിയ ട്രെയിനുകള്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ അഞ്ച് […]

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹകരിച്ചതിന് ചൈനയോട് നന്ദിയറിയിച്ച് രാജ്യം; പരസ്പര സഹകരണവും ഉറപ്പുനല്‍കി

ന്യൂഡല്‍ഹി: ഇന്ത്യക്കാരെ വുഹാനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിന് ചൈന നല്‍കിയ സഹകരണത്തിന് നന്ദി അറിയിച്ച് ഇന്ത്യ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെ ഫോണില്‍ ഫിളിച്ച് നന്ദി അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് നേരിടുന്നതില്‍ ഇരു രാജ്യങ്ങളും പരസ്പരണ സഹകരണം ഉറപ്പ് നല്‍കുകയും […]

ജാമിയ മിലിയ വെടിവെപ്പ്; അമിത് ഷാ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്ന ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് തേടി. ഡെല്‍ഹി പൊലിസ് കമ്മിഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ സര്‍വകലാശാലയിലെ […]