മൂന്നു മണിക്കൂറിനിടെ പരക്കേ മഴ; മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാം
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കേ മഴ കനക്കും. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.മലയോര മേഖലകളിലാണ് മഴ കടുത്ത ഭീഷണിയാവുക. കഴിഞ്ഞ ദിവസം തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ ശക്തമാകാന്‍ കാരണമായത്. അടുത്ത നാലു ദിവസം സംസ്ഥാനത്ത് […]
