കൊറോണ ഭീതി; ഒളിംപിക്‌സ് നീട്ടിവെക്കാന്‍ സാധ്യത

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ വിഷയത്തില്‍ ഒളിംപിക്‌സ് കമ്മിറ്റിയുടെ തീരുമാനം എന്താണെങ്കിലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും നീട്ടിവയ്ക്കുന്ന […]

സോഷ്യല്‍ മീഡിയയെ ഒഴിവാക്കാന്‍ മോദി, ഒഴിവാക്...

ന്യൂഡല്‍ഹി: ദാ നമ്മുടെ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയോട് വിടപറയുന്നു. ഫേസ് ബുക്ക്, ടിറ്റ്വര്‍, ഇന്‍സ്റ്റര്‍ ഗ്രാം, യു ട്യൂബ്, എന്നിവയെല്ലാം ഉപേക്ഷിക്കാനാണ് പരിപാടി. ഞായറാഴ്ച ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിട്ട [...]

സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) ...

റിയാദ്: സഊദി അറേബ്യയില്‍ പുതിയ കൊറോണ വൈറസ് (കോവിഡ് 19) റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കൊറോണ ജാഗ്രത സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഐസൊല [...]

ഡല്‍ഹി: പിറകില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ...

ന്യൂയോര്‍ക്ക്: ഡല്‍ഹിയിലെ അക്രമത്തിനു പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, നിരപരാധികളെ കൊന്നൊടുക്ക [...]

പുല്‍വാമ ഭീകരാക്രമണം: ചാവേറിനെ സഹായിച്ചയാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ചാവേറിനെ സഹായിച്ച ഷക്കീര്‍ ബഷീറിനെ പൊലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ഇയാള്‍. ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ചോദ്യംചെയ്യലിനായി എന്‍.ഐ.എ […]

ഡല്‍ഹി മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ ട്രെയിന്‍ തടഞ്ഞു; 12 പേരെ അറസ്റ്റ് ചെയ്തു

തിരൂര്‍ : ഡല്‍ഹിയിലെ ആസൂത്രിത മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് തിരൂരില്‍ നേത്രാവതി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞു. ഫ്രറ്റേണിറ്റി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍, ജില്ല വൈസ് പ്രസിഡന്റ് സഫീര്‍ എ.കെ, ജില്ലാ നേതാക്കളായ ഷഹീദ പൊന്നാനി, സല്‍മാന്‍ താനൂര്‍ അടക്കം 12 പേരെ […]

ദല്‍ഹി കലാപം: മരണം 27 ആയി, 106 പേര്‍ അറസ്റ്റില്‍, 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയതായി റിപ്പോര്‍ട്ട്. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പൊലിസ് 18കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പൊലിസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ […]

ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യ: കലാപം വ്യാപിപ്പിച്ച് സംഘ്പരിവാര്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്്‌ലിംവിരുദ്ധ കലാപം പടരുന്നു. ആദ്യ ദിവസം മൗജ്പൂരില്‍ മാത്രമുണ്ടായിരുന്ന അക്രമം ഇന്നലെ കാര്‍വാല്‍ നഗര്‍, ഭജന്‍പുര, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, ശിവ് നഗര്‍, അശോക് നഗര്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയില്‍ […]

ഡല്‍ഹി കലാപം മരണം മൂന്നായി: ഹിന്ദുവീടുകള്‍ തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടി, കലാപമിളക്കി വിട്ടത് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോഴും കലാപം തുടരുന്നു. അതിനിടെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. നാട്ടുകാരനായ ഒരാളാണ് മരിച്ചത്. നേരത്തെ ഒരു പൊലിസുകാരനും മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാളുമാണ് മരിച്ചത്. ഡല്‍ഹിയില്‍ കലാപമിളക്കി വിട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാണ് ആരോപണം. ഞായറാഴ്ച മൗജിപൂരില്‍ […]

ജി 20 സാമ്പത്തിക സമ്മേളനം: സഊദിയിലെത്തിയ നിർമ്മല സീതാരാമൻ വിവിധ ധനമന്ത്രിമാരുമായി ചർച്ച നടത്തി

കൊറോണ വൈറസ് ലോക സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ടെന്നു വിലയിരുത്തൽ റിയാദ്: ഈ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക സമ്മേളനം റിയാദിൽ അരങ്ങേറി. ഇന്ത്യയിൽ നിന്നും ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിൽ പങ്കെടുത്തു. 20 രാജ്യങ്ങളിലെ ധന കാര്യ മന്ത്രിമാരും […]