കുവൈത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു; പകുതിയിലേറെയും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 3000 കടന്നു. പുതിയതായി 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി. കൊവിഡ് […]

മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടുമോ? ...

ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ [...]

രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം കര്‍ണാടകയില...

ബംഗളൂരു: രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എഴുപത്തിയാറുകാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖിയാണ് മരിച്ചത്. കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ നിന്ന് ഉംറ നിര്‍വഹിച്ചശേഷം ഫെബ്രുവരി 29നാണ് ഇദ്ദേഹം നാട്ടി [...]

കോവിഡ് ആഗോള മഹാമാരി: പ്രഖ്യാപിച്ചത് ലോകാരോഗ...

ജനീവ: കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ.ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന നിലയായതിനെ തു [...]

എന്‍.പി.ആര്‍: സെന്‍സസുമായി മുന്നോട്ടുപോകരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് മുസ്‌ലിം സംഘടനകള്‍

ഡല്‍ഹി വംശഹത്യയില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യം കോഴിക്കോട്: പൗരത്വ വിവേചന നിയമത്തിന്റെ പശ്ചാതലത്തില്‍ എന്‍.ആര്‍.സിക്ക് മുന്നോടിയായുള്ള എന്‍.പി.ആറുമായി ബന്ധപ്പെടുത്തിയുള്ള സെന്‍സസ് സ്വീകാര്യമല്ലെന്ന് മുസ്്‌ലിം സംഘടനാ നേതാക്കളുടെ യോഗം വ്യക്തമാക്കി. സെന്‍സസ് എന്‍.പി.ആറിന് ഉപയോഗിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് രേഖാമൂലം ഉറപ്പു ലഭിക്കാതെ സെന്‍സസുമായി മുന്നോട്ടു പോകരുതെന്ന് സംസ്ഥാന […]

കൊറോണ: കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍, കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

കൊല്ലം: കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലത്ത് അഞ്ചുപേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍ശിച്ച വീട്ടിലെ മൂന്നുപേരും അയല്‍വാസിയായ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഒരുകുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെ കോട്ടയം […]

വാര്‍ഷിക പരീക്ഷ തുടങ്ങി; സൗജന്യ യൂണിഫോം ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ യൂണിഫോം വാര്‍ഷിക പരീക്ഷ തുടങ്ങിയിട്ടും ലഭിച്ചില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇതുവരെ യൂണിഫോം ലഭ്യമായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പല സ്‌കൂളുകളിലും യൂണിഫോം വിതരണം പാതിവഴിയില്‍ മുടങ്ങി കിടക്കുന്ന […]

ഏഷ്യാനെറ്റിനും മീഡിയ വണ്ണിനുമെതിരേയുള്ള കേന്ദ്ര സര്‍ക്കാര്‍ വിലക്ക്; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. […]

കോവിഡ് 19: മക്ക, മദീന പള്ളികൾ അടച്ചിട്ടു അണുവിമുക്തമാക്കുന്നു

ഇശാ നിസ്കാര ശേഷം അടച്ചു സുബ്ഹി നിസ്കാരത്തിനു ഒരു മണിക്കൂർ മുമ്പ് മാത്രമാണ് തുറക്കുക സംസം വെള്ളം ശേഖരിക്കുന്നതിനും വിലക്ക് റൗദാ ശരീഫ് അടക്കം പഴയ മസ്ജിദും അല്‍ബഖീഅ് ഖബര്‍സ്ഥാനും അടച്ചിടും മക്ക: കൊറോണ വൈറസിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മക്ക മദീന ഹറമുകളില്‍ […]

ഡല്‍ഹി വംശഹത്യ മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: 24 മണിക്കൂര്‍ മുന്‍പേ അക്രമികള്‍ക്ക് താമസസൗകര്യം ഒരുക്കി, സര്‍ക്കാരിനെയും പൊലിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ന്യൂനപക്ഷ കമ്മിഷന്‍, സംഘ്പരിവാറിനെതിരേയും ഗുരുതര ആരോപണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്‌ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പുറത്തുനിന്ന് രണ്ടായിരത്തോളം പേരെ എത്തിച്ചെന്ന് ആരോപിച്ച അദ്ദേഹം, […]