കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് […]

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്...

"വാ​ഷി​ങ്​​ട​ൺ: ന​വം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യു​മാ​യി ​െഡ​മോ​ക്രാ​റ്റ്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നാ​ണ്​ അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ മു​ന്നി​ൽ. നി​ല​വി​ലെ പ് [...]

സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്ര...

ന്യൂഡല്‍ഹി: സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് വിവാഹപ്രായം. ഇത് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ അ [...]

തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പോയ അതിഥി തൊഴ...

മലപ്പുറം: തിരൂരില്‍നിന്ന് ശനിയാഴ്ച തീവണ്ടിയില്‍ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍നിന്ന് റെയില്‍വേ ഈടാക്കിയത് 10,37,400 രൂപ. കോവിഡ് കാരണം നാട്ടിലേക്ക മടങ്ങുകയായിരുന്ന തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. അതിഥി തൊഴിലാളികളില്‍ നിന്ന് തുക ഈടാ [...]

ആര്‍.എസ്.എസിനെ നിരോധിക്കുക; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗ് ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരസംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന ഹാഷ് ടാഗ് ക്യാമ്പയിന്‍ ട്വിറ്ററില്‍ തരംഗമാവുന്നു. ട്വിറ്റര്‍ ട്രെന്‍ഡില്‍ ബാന്‍ ആര്‍.എസ്.എസ് ഹാഷ് ടാഗ് ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കൊറോണയുടെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷവും കോറോണ ഭീതിയില്‍ ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ […]

ആരോഗ്യ സേതു ആപ്പ്; പൗരന്മാരുടെ ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കകളുയര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ വിവരങ്ങളില്‍ ചാരപ്പണി ചെയ്യുന്നതിന് സമാനമാണിതെന്നും രാഹുല്‍ ഗാന്ധി കുറപ്പെടുത്തി. സ്ഥാപനപരമായ മേല്‍നോട്ടമില്ലാതെ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്ത ഒരു […]

കോവിഡ് പ്രതിസന്ധി; രഘുറാം രാജന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കുന്നു

കൊവിഡ് 19 നും ലോക്ക് ഡൗണും കാരണം ഇന്ത്യ അനുഭവിക്കുന്ന പ്രതിസന്ധിയെ നേരിടുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ഓണ്‍ലൈന്‍ സംവാദത്തിന് തുടക്കമായി. കൊവിഡ് 19 നെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും രാജ്യത്തെ […]

ഒടുവില്‍ കേന്ദ്രം കണ്ണു തുറന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. സാമൂഹ്യഅകലം പാലിച്ചാണ് ഇവരെ കൊണ്ടു പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, […]

മെഹുല്‍ ചോക്‌സി, ബാബാ രാം ദേവ്… അമ്പത് വന്‍കിടക്കാരുടെ കടം എഴുതിത്തള്ളി ആര്‍.ബി.ഐ; വേണ്ടെന്നു വച്ചത് 68,607 കോടി!

മുംബൈ: മെഹുല്‍ ചോക്‌സി അടക്കം വായ്പയെടുത്തു മുങ്ങിയ അമ്പത് വന്‍കിടക്കാരുടെ 68,607 കോടി രൂപ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെയ്ക്ക് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍, സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരുടെ ഓഫീസില്‍ ഈ വിവരാവകാശ […]

മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന; ആവശ്യവുമായി മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി:  രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും കോവിഡ് -19 ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചനയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫന്‍സില്‍ നിന്നും വ്യക്തമാകുന്നത്. കോവിഡ്- 19 വ്യാപനം രൂക്ഷമായി […]