എട്ടു മാസങ്ങള്‍ക്ക് ശേഷം ബഹ്റൈനിലെ പള്ളികളില്‍ ളുഹര്‍ നിസ്കാരം പുനരാരംഭിച്ചു

മനാമ: എട്ടു മാസങ്ങള്‍ക്കു ശേഷം ബഹ്‌റൈനിലെ പള്ളികളില്‍ കഴിഞ്ഞ ദിവസം മുതല്‍ ളുഹര്‍ നിസ്‌കാരം പുനരാരംഭിച്ചു.
കൊവിഡ് സാഹചര്യത്തില്‍ പള്ളികളില്‍ നിര്‍ത്തിവെച്ചിരുന്ന ളുഹര്‍ ജമാഅത്ത് നമസ്‌കാരം ബഹ്‌റൈന്‍ മതകാര്യ വകുപ്പായ സുന്നീ വഖ്ഫ് ഡയറക്ടറേറ്റിന്റെ തീരുമാനമനുസരിച്ചാണ് ഞായറാഴ്ചമുതല്‍ പുനരാരംഭിച്ചത്.
സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച് നിയന്ത്രണങ്ങളോടെ […]

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന് വി...

വാഷിങ്ടണ്‍: ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റ് ആകും.വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും പെന്‍സില്‍വേനിയയിലെ ഇലക്ട്രല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെ ഭൂരിപക്ഷത്തിനു വേണ്ട 270 വോട്ടുകള്‍ കടന്നതോടെയാണ് ബൈഡന്‍ വിജയം ഉറപ്പിച്ചത്.

ഇന്ത് [...]

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; ...

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക മൂന്ന് ഘട്ടങ്ങളിലായി. ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ടം.

ഘട്ടം-1
ഡിസംബര്‍ 8 ചൊവ്വ

തിരുവനന്തപുരം
കൊല്ലം<br / [...]

തൊഴിൽ പരിഷ്കരണം; ആഹ്‌ളാദത്തോടെ സഊദി പ്രവാസി...

റിയാദ്: സഊദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ കരാര്‍ പരിഷ്‌കരണത്തില്‍ ആഹ്ലാദത്തോടെ സഊദി പ്രവാസികള്‍. ഏറെകാലമായി പ്രവാസികളില്‍ പലരും അനുഭവിച്ചിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നതാണ് പ്രവാസികള്‍ക്ക് ഏറെ ആഹ്‌ളാദം നല് [...]

ജയത്തിനരികെ ബൈഡന്‍

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയത്തിലേക്ക്. ഇത് വരെ 264 ഇലക്ടോറല്‍ വോട്ടുകളാണ് ബൈഡന്‍ ഉറപ്പാക്കിയത്. കൃത്യം 270 വോട്ടുകളുമായി ബൈഡന്‍ അധികാരത്തിലെത്തുമെന്നാണ് അവസാന സൂചനകള്‍.
കഴിഞ്ഞ തവണ ജയിച്ച മിഷിഗണും വിസകോണ്‍സിനുമടക്കം ട്രംപിനെ കൈവിട്ടു .അതേ സമയം വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് […]

ട്രംപോ ജോബൈഡനോ ? വിധിയെഴുതിത്തുടങ്ങി, ഔദ്യോഗിക ഫലത്തിന് കാത്തിരിക്കേണ്ടത് ജനുവരി ആറുവരേ

വാഷിങ്ടണ്‍: കൊവിഡ് മഹാമാരിയുടെ പിടിയലമര്‍ന്ന യു.എസിനെ അടുത്ത നാലു വര്‍ഷം കൂടി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നയിക്കുമോ, ഡമോക്രാറ്റിക് പ്രതിനിധി ജോബൈഡന്‍ അധികാരത്തിലെത്തുമോ എന്ന് ജനം വിധിയെഴുതിത്തുടങ്ങി.

പ്രാദേശിക സമയം രാവിലെ ആറു മുതലാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) വോട്ടിങ് തുടങ്ങിയത്. പരമ്പരാഗത […]

കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ന് ചുവടെ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തില്‍ നിന്ന് താഴ്ന്നു

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസം നല്‍കുന്ന കാര്യമാണ് കൊവിഡ് കണക്കുകളില്‍ നിന്ന് ലഭിക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 40,000 താഴെയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 ആഴ്ചയ്ക്കു ശേഷമാണ് ഇത്രയും താഴ്ന്ന നിരക്കില്‍ കൊവിഡ് കണക്കെത്തുന്നത്.

ജൂലൈ 22ന് 37,724 പേര്‍ക്കാണ് കൊവിഡ് […]

എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്. കഴിഞ്ഞ മാസത്തോടെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ബീച്ചുകളും പാര്‍ക്കുകളും ഈ മാസം ഒന്ന് മുതല്‍ […]

പ്രവാചക നിന്ദ ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്

ദമ്മാം; സത്യവിശ്വാസികള്‍ ആത്മീയ ഗുരുക്കന്മാരായി കണക്കാക്കുന്ന പ്രവാചകന്മാരെ അവമതിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് കുവൈത്ത്്. പ്രവാചകന്മാരെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി കുവൈറ്റിലെ സൊസൈറ്റി സംഘങ്ങള്‍ ഐക്യരാഷ്ട്ര സഭയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ […]

ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഏഥന്‍സ്: ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈജിയന്‍ കടലില്‍ വെള്ളിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. തുര്‍ക്കിയിലെ കടലോര നഗരമായ ഇസ്മിറിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. എത്രപ്പേര്‍ക്ക് ആളപായം സംഭവിച്ചു എന്നത് വ്യക്തമല്ല. […]