മുല്ലപ്പെരിയാര്‍ വിഷയം: മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നിട്ടില്ല, സുപ്രിംകോടതിയില്‍ തമിഴ്‌നാട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം തള്ളി തമിഴ്‌നാട്. മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നിട്ടില്ലെന്ന് തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ അപേക്ഷയില്‍ സുപ്രിംകോടതിയില്‍ തമിഴ്‌നാട് മറുപടി പറഞ്ഞു. വെള്ളത്തിന്റെ അളവ് നോക്കിയാണ് തുറന്ന് വിടുന്നതെന്ന് തമിഴ്‌നാട് പറഞ്ഞു. മുല്ലപ്പെരിയാറിൽ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് […]
