സഊദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്‌ത ശേഷം കൊവിഡ് മൂലം വരാൻ കഴിയാത്തവർക്ക് ആശ്വാസം; നിബന്ധനകളോടെ നീട്ടി നൽകിയേക്കും

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാവുകയും കോണ്‍സുലേറ്റുകളും എംബസികളും നിശ്ചലമാകുകയും ചെയ്തതോടെ സഊദിയിലേക്ക് വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇത്തരക്കാര്‍ക്ക് നിബന്ധനകളോടെ വിസകള്‍ പുതുക്കി നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിസയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പോണ്‍സര്‍ നല്‍കുന്ന അപേക്ഷ […]

കൈകള്‍ ചേര്‍ത്തു കോര്‍ക്കാതെ കൂട്ടു കൂടാം; ...

തിരുവനന്തപുരം: അടഞ്ഞു കിടന്ന 287 അധ്യയന ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ തുറക്കുന്നു. നീണ്ട അവധിയും കഴിഞ്ഞ് കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. എന്നാലും ജാഗ്രത കൈവിടാതെ കൂട്ടുകൂടുമെന്നാണ് ചങ്ങാതിക്കൂട്ടങ്ങള്‍ പറയുന [...]

അതിതീവ്ര കൊവിഡ്: ഇന്ത്യയില്‍ കേസുകള്‍ 20 ആയി,...

ന്യൂഡല്‍ഹി: രാജ്യത്ത് വകഭേദം വന്ന കൊറോണ കേസുകള്‍ 14 എണ്ണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലെ കൊളറോഡോയില്‍ 20കാരന് രോഗം റി [...]

കര്‍ഷക സമരം പുതു വര്‍ഷത്തിനു മുമ്പ് ഒത്തുതീ...

ന്യുഡല്‍ഹി: കര്‍ഷകര്‍ തുടരുന്ന സമരം തീരുമാനത്തിലെത്താതെ അനന്തമായി നീളുന്നതില്‍ അതൃപ്തിയുമായി ആര്‍.എസ്.എസും. ഇത്തരത്തില്‍ സമരം മുന്നോട്ടുപോയാല്‍ അതു സര്‍ക്കാരിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ആര്‍.എസ്.എസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന് [...]

ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ കാര്യമായ പുരോഗതി കൈവന്നതായി ഖത്തർ വിദേശകാര്യ മന്ത്രി

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി കൈവന്നതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി. മോസ്‌ക്കോയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കം പരിഹരിക്കുന്നതില്‍ പുരോഗതി ഉണ്ടെന്ന കാര്യം രണ്ടാഴ്ച്ച മുമ്പ് കുവൈത്ത് നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. അനുരഞ്ജനത്തിനുള്ള പ്രാഥമിക […]

സഊദിയിൽ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നു; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 17000 നിയമ ലംഘനങ്ങൾ

റിയാദ്: സഊദിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയമ ലംഘന പരിശോധനയും വീണ്ടും ശക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നിയമ ലംഘനം കണ്ടെത്തുന്നതിന് കര്‍ശന പരിശോധനയും തുടരുകയാണ്. ഒരാഴ്ചക്കിടെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനേഴായിരം നിയമ ലംഘനങ്ങള്‍ പിടികൂടിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. […]

സഊദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും കര, കടൽ ഗതാഗതവും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി

<p> റിയാദ്: കൊറോണ പുതിയ രൂപത്തില്‍ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഊദി അറേബ്യ കര, വ്യോമ, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. സഊദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുള്ള മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു പുതിയ […]

അയോധ്യ പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും; പള്ളി കോമ്പൗണ്ടില്‍ ആശുപത്രിയും ലൈബ്രറിയും കമ്യൂണിറ്റി കിച്ചണും, ബ്ലൂ പ്രിന്റ് ഡിസൈന്‍ പുറത്തുവിട്ടു

അയോധ്യ: ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിട്ടുനല്‍കിയ സ്ഥലത്ത് നിര്‍മിക്കുന്ന പള്ളിക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ തറക്കല്ലിടും. ഇതിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷനാണ് നിര്‍മാണ കാര്യം പ്രഖ്യാപിച്ചത്. പള്ളിയുടെയും സമീപത്തായി നിര്‍മിക്കുന്ന ആശുപത്രിയുടെയും ഡിസൈനുകളും പുറത്തുവിട്ടു. ആശുപത്രി സുന്നി വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ പള്ളി നിര്‍മിക്കാനായി ആറു […]

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം: വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം, പ്രതീക്ഷയോടെ മുന്നണികള്‍

<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രതീക്ഷയോടെ മുന്നണികള്‍. 14ാം തീയതിയാണ് വോട്ടെടുപ്പ് അവസാനിച്ചത്. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കു. ഉച്ചയോടുകൂടി പൂര്‍ണ ചിത്രം തെളിയും.</p> <p>കൊവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. […]

പരസ്യ പ്രചാരണം അവസാനിച്ചു, അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍

<p>തിരുവനന്തപുരം: മൂന്നാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറോടെ അവസാനിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ്് നടക്കുന്നത്. അവസാനഘട്ടത്തില്‍ 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്റേഴ്സും അടക്കം 89,74,993 […]