കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും വേണ്ടി നമുക്ക് ഒരുമയോടെ, സാഹോദര്യത്തോടെ പ്രവര്‍ത്തിക്കാമെന്നും ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നല്‍കാമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ അറിയിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ട...

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം പൂറത്തേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി ഉയർത്തി. 1299 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ ആകെ 2974 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്. 50 സെന് [...]
No Picture

മെഡിക്കല്‍-ദന്തല്‍ പി.ജി സംവരണം: മന്ത്രിസഭാ ...

തിരുവനന്തപുരം: മെഡിക്കല്‍ ദന്തല്‍ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതില്‍ നിന്നും 27 ശതമാനമായി ഉയര്‍ത്തിയ മന്ത്രിസഭാ തീരുമാനം ഈ വര്‍ഷം ( 2021-2022 അധ്യയനവര്‍ഷം ) തന്നെ മുഴുവന്‍ പ്രൊഫഷണല്‍ നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്ക [...]

ദേശസുരക്ഷയുടെ പേരും പറഞ്ഞ് എപ്പോഴും രക്ഷപ്...

ന്യൂഡല്‍ഹി: വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിന് തിരിച്ചടി. കേസില്‍ അന്വേഷണത്തിന് സുപ്രിം കോടതി വിദ്ഗധ സമിതിയെ നിയമിച്ചു. ഏഴ് വിഷയങ്ങള്‍ സമിതി പരിശോധിക്കും. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും [...]

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രിംകോടതിയില്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി, നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് […]

ഹജ്ജ് : നടപടികള്‍ അടുത്ത മാസം മുതലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി :അടുത്ത ഹജ് തീര്‍ഥാടനത്തിനുളള നടപടികള്‍ അടുത്തമാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടികള്‍ പൂര്‍ണമായി ഡിജിറ്റലായിട്ടായിരിക്കും നടപ്പാക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാകും തീര്‍ഥാടനത്തിന് അനുമതി നല്‍കുക. ഇന്ത്യയുടെയും സൗദിയുടെയും നിര്‍ദേശങ്ങള്‍ ഉള്‍പെടുത്തി തീര്‍ഥാടന മാര്‍ഗരേഖയും തയാറാക്കും. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തെയും ഹജ്ജ് […]

ഖുര്ആന് ആപ്പിന് വിലക്ക്‌

ബീജിങ്: ചൈനയില് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ സമ്മര്ദ്ദത്തിന് വഴങ്ങി ഖുര്ആന് ആപ്പ് ആപ്പിള് നീക്കം ചെയ്തു. ചൈനയിലെ ജനപ്രിയ ആപ്പുകളിലൊന്നാണിത്. ആപ്പ് സ്റ്റോറിലൂടെയും ഗൂഗിള്പ്ലേയിലൂടെയും ലോകവ്യാപകമായി ലഭ്യമാകുന്ന ഖുര്ആന് മജീദിന് 35 ദശലക്ഷം യൂസേഴ്‌സുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അടിച്ചമര്ത്തുന്നതിന്റെ ഭാഗമായി മതഗ്രന്ഥങ്ങള്ക്കുപോലും ചൈനീസ് ഭരണകൂടം വിലക്കേര്;പ്പെടുത്തുകയാണ്. ഇസ്‌ലാമിനെ ചൈന ഔദ്യോഗിക […]

മൂന്നു മണിക്കൂറിനിടെ പരക്കേ മഴ; മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാം

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കേ മഴ കനക്കും. മണിക്കൂറില്‍ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.മലയോര മേഖലകളിലാണ് മഴ കടുത്ത ഭീഷണിയാവുക. കഴിഞ്ഞ ദിവസം തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ ശക്തമാകാന്‍ കാരണമായത്. അടുത്ത നാലു ദിവസം സംസ്ഥാനത്ത് […]

ദമസ്‌കസില്‍ ബോംബാക്രമണം: 14 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ ബോംബാക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. നേരത്തെ, വിമതരുടെ കൈവശമായിരുന്ന സിറിയ സര്‍ക്കാര്‍ സേന പിടിച്ചടക്കിയതു മുതല്‍ ഇതാദ്യമാണ് ഇത്രയും വലിയ ആക്രമണം. ബസിനുള്ളിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കത്തിക്കരിഞ്ഞ […]

തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം; എസ് ഐ സി സിമ്പോസിയം നടത്തി

ദമാം: സമസ്ത ഇസ്‌ലാമിക് സെൻറർ അൽഖോബാർ സെൻട്രൽ കമ്മിറ്റിയുടെ സ്നേഹ വസന്തം റബീഹ് 2021 കാംപയിനോടനുബന്ധിച്ച് “തിരു നബി (സ) സത്യം, സ്നേഹം, സദ് വിചാരം” എന്ന പ്രമേയത്തിൽ അന്നദ്‌വ സിമ്പോസിയം സംഘടിപ്പിച്ചു. അൽഖോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അൽഖോബാർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ […]