ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം: വസീം റിസ്‌വി എന്ന ജിതേന്ദ്ര ത്യാഗി അറസ്റ്റില്‍

ഹരിദ്വാര്‍: ഹരിദ്വാറില്‍ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി അറസ്റ്റില്‍. യു.പി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവിയായ വസീം റിസ്‌വി മതംമാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2021 ഡിസംബറിലാണ് ഹരിദ്വാറില്‍ മൂന്ന് ദിവസം സമ്മേളനം സംഘടിപ്പിച്ചത്. ഇതിലാണ് […]

കൊവിഡ് വ്യാപനം: അവലോകന യോഗം നാളെ, സ്‌കൂള്‍, ഓ...

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ നാളെ അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വാരാന്ത്യങ്ങളില്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്ര [...]

കൊവിഡ് വ്യാപനം; ഹൈക്കോടതിയുടെ പ്രവര്‍ത്തന...

കൊച്ചി: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി പ്രവർത്തനം വീണ്ടും ഓൺലൈനിലേക്ക് മാറ്റാൻ തീരുമാനം. ജഡ്ജിമാർക്കിടയിലും അഭിഭാഷകരിലും ഹൈക്കോടതി ജീവനക്കാരിലും കൊറോണ വ്യാപനം ശക്തമായിരിക്കുകയാണ്. കോടതിയിലുള്ള കൂടിച്ചേരലു [...]

വഖഫ് നിയമനത്തില്‍ മുസ്‌ലിം ലീഗ് സമരം ശക്തമാ...

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതില്‍ മുസ്‌ലിം ലീഗ് സമരപ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 27ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്നും കണ്ണൂരില്‍ രാപ്പകല്‍ [...]

കോവിഡ്: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് സജീവ രോഗികൾ

_രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,59,632 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 327 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 40,863 പേർ രോഗമുക്തി നേടി. എന്നാൽ സജീവ കേസുകളുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് എത്തി. 5,90,611 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. 10.21 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി […]

സംസ്ഥാനത്ത് 23 പേർക്കു കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു. 16 പേര്‍ […]

ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹോളിവുഡ് നടി എമ്മ വാട്‌സണ്‍

വെസ്റ്റ്ബാങ്ക്: ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിഖ്യാത ഹോളിവുഡ് നടി എമ്മ വാട്‌സണ്‍. ഐക്യദാര്‍ഢ്യം ഒരു ക്രിയയാണ് എന്ന തലക്കെട്ടോടെ ബ്രിട്ടീഷ് ആസ്‌ത്രേലിയൻ എഴുത്തുകാരി സാറ അഹ്മദിന്റെ വാക്കുകളാണ് എമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇസ്‌റാഈലില്‍ നിന്ന് എതിര്‍പ്പുകളുണ്ടായിട്ടും ഇന്‍സ്റ്റഗ്രാമിലെ തന്റെ കുറിപ്പ് പിന്‍വലിക്കാന്‍ നടി തയ്യാറായിട്ടില്ല. ഐക്യദാര്‍ഢ്യം […]

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദം; ഗവര്‍ണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാന്‍സലര്‍ക്കെന്ന ഗവര്‍ണറുടെ നിലപാട് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. 72 ബോര്‍ഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇതില്‍ […]

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് കേസ്; മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹിതം ലേലത്തിന് വച്ച് അപമാനിച്ച ഇവര്‍ക്ക് വ്യാജപേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകളുണ്ടെന്നാണ് […]

മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് കേസ്; മുഖ്യപ്രതിയായ യുവതി അറസ്റ്റില്‍

മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹിതം ലേലത്തിന് വച്ച് അപമാനിച്ച ഇവര്‍ക്ക് വ്യാജപേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകളുണ്ടെന്നാണ് […]