ചന്ദ്രയാൻ 3 വിജയകരമായി കുതിക്കുന്നു; ആദ്യ ഭ്രമണപഥം ഉയർത്തുന്ന പ്രവർത്തികൾക്ക് ഇന്ന് തുടക്കമാകും

ബംഗളുരു: ചന്ദ്രരഹസ്യം തേടി ഇന്നലെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്ന് വിജയകരമായി മുന്നേറുന്നു. പേടകത്തിന്‍റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തുന്ന ജോലികൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയോടെ ഭ്രമണപഥമാറ്റം ഉണ്ടാകുമെന്നാണ് ഐഎസ്ആർഒ നൽകുന്ന സൂചന. നാല് ഭ്രമണപഥ മാറ്റങ്ങളാണ് ആകെ നടക്കാനുള്ളത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കാത്തിരിക്കുന്ന സോഫ്റ്റ് […]

പ്രതീക്ഷകള്‍ വാനോളം; തിങ്കളെ തൊടാന്‍ കുതിച്...

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം എല്‍.വി.എ [...]

ചരിത്രത്തിലേക്ക് മണിക്കൂറുകൾ മാത്രം; ചന്ദ്...

ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകൾ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്‌റോ (ഐഎസ്‌ആർഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറ് മണ [...]

തക്കാളി വിറ്റ് ലക്ഷാധിപതിയായി സഹോദരങ്ങള്‍; ...

തക്കാളി വിറ്റ് ലക്ഷപ്രഭുവായ കര്‍ഷകന്റെ കഥ. കേള്‍ക്കുമ്പോള്‍ അതിശയോക്തിയല്ല. കര്‍ണാടകയിലെ കോലാറിലെ കര്‍ഷക സഹോദരങ്ങളുടേതാണ് ഈ ‘അദ്ഭുത’ ലാഭകഥ. 15 കിലോ വരുന്ന ഒരു പെട്ടി തക്കാളിക്ക് 1900 രൂപ നിരക്കില്‍ 2000 പെട്ടികളാണ് ഇവര്‍ വിറ്റത്. തക്കാളിയുടെ വില കുത് [...]

എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡൽഹി പൊലിസ്; ഉമർഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി

ന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിൻറെ പേരിൽ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു മുൻ വിദ്യാർഥിനേതാവ് ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. എതിർ സത്യവാങ്മൂലം സർപ്പിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ 24ന് വീണ്ടും […]

ഹെല്‍മറ്റില്ല, ഇന്‍ഷുറന്‍സ് ഇല്ല; കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്: കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെയും ഇന്‍ഷുറന്‍സ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി. പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രക്കിടെയാണ് ജീവനക്കാരെ എം.വി.ഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്. കല്‍പ്പറ്റയില്‍ തുടക്കമിട്ട […]

ഉംറ; വിദേശികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഹജ്ജ്, ഉംറ മന്ത്രാലയം

റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് ഹജ്ജ്,ഉംറ മന്ത്രാലയം. ഉംറ കര്‍മ്മം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വിദേശത്ത് നിന്നുളള തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍ വെച്ചിരിക്കുന്നത്.18 വയസിന് താഴെയുളള തീര്‍ത്ഥാടകനൊപ്പം ഒരു കൂട്ടാളിയുണ്ടായിരിക്കുക, ഉംറയുടെ റിസര്‍വേഷന്‍ […]

വേനലിൽ ചുട്ടുപൊള്ളി സഊദി അറേബ്യ

ജിദ്ദ: വേനൽക്കാലം തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് കടന്ന് സഊദി അറേബ്യ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട്‌ ഉണ്ടെങ്കിലും കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളായ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട്‌. രാജ്യത്ത് ഉയർന്ന […]

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം; ഒഴിവുള്ള സീറ്റുകളും ഇന്ന് അറിയാം

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ഇനിയും പ്രവേശനം ലഭിക്കാത്തവർക്കായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഒമ്പത് മണിയോടെ പ്രസിദ്ധീകരിക്കും. ശേഷം രാവിലെ പത്ത് മുതൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. https://hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സീറ്റുകൾ പരിശോധിക്കേണ്ടതും അപേക്ഷ […]

പാന്‍ കാര്‍ഡ് റദ്ദായോ? എങ്കില്‍ ഈ 15 ഇടപാടുകള്‍ നടത്താനാകില്ല

ആധാര്‍ കാര്‍ഡും, പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടപടി പൂര്‍ത്തീകരിക്കാത്തവര്‍ ഇനിയും ഉണ്ട്. സമയപരധി ആവര്‍ത്തിച്ച് നീട്ടിയിട്ടും നടപടികള്‍ പൂര്‍ത്തികരിക്കാത്തവര്‍ക്ക് വലിയ പണിയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞെന്നു കരുതി ഇനി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന അര്‍ത്ഥമില്ല. […]