കുവൈത്തിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്ക്

കുവൈത്ത്: കുവൈത്തിലെ പ്രവാസികൾ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്നവരാണെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന. കുവൈത്തിലെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മാധ്യമങ്ങളുടെ  റിപ്പോർട്ട് പ്രകാരം കുവൈത്ത് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് സൂചന. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ […]

മഴയോട് മഴ; നാളെ കോഴിക്കോടും, വയനാടും, ഇടുക്കി...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസത്തേക്ക് വ്യാപക മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ  ചക്രവാത ചുഴി നിലനില്‍ക്കുന [...]

ഗസ്സയിൽ വെടിനിർത്തലിനും ബന്ദി​മോചനത്തിനും...

ഗസ്സ മുനമ്പിൽ "ശാശ്വതമായ" വെടിനിർത്തലിലേക്ക് നയിക്കുന്ന ഒരു നിർദ്ദേശത്തിന് ഇസ്‌റാഈൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ, യുദ്ധം അവസാനിപ്പിക്കാൻ ഇസ്‌റാഈൽ "സമഗ്രമായ പുതിയ നിർദ്ദേശം" [...]

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനി...

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവേനിയ.സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് സ്ലൊവേനിയയുടെ നടപടി.പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 'ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമാ [...]

പ്രവാചകനെ അവഹേളിച്ച കുന്നംകുളം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന്  ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് […]

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത: മുന്നറിയിപ്പു നൽകി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്തെ വരുംദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൽ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും മഴയുടെ തീവ്രത പതിവിലേറെ കൂടുമെന്നാണ് മുന്നറിയിപ്പ് ഉള്ളത്. നിലവിൽ എറണാകുളത്തും കോട്ടയത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്. വയനാടും കാസർകോട്ടും കണ്ണൂരും ഒഴികെയുള്ള മറ്റു ജില്ലകളിൽ യലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് […]

പാപുവ ന്യൂ ഗിനിയ മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമെന്ന് അധികൃതര്‍, രണ്ടായിരത്തോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍

പോര്‍ട്ട് മൊറെസ്ബി: ഓഷ്യാന്യന്‍ രാജ്യമായ പാപുവ ന്യൂ ഗിനിയയില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടായിരത്തോളം പേര്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടതായി റിപ്പോര്‍ട്ട്. പാപുവ ന്യൂ ഗിനിയ ദേശീയ ദുരന്ത നിവാരണ കേന്ദ്രം യു.എന്‍ ഏജന്‍സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഉള്‍ഗ്രാമങ്ങളിലൊന്ന് പൂര്‍ണമായും ഭൂമിക്കിടിയിലായതിന്റെ വ്യാപ്തി പുറംലോകം അറിഞ്ഞത്. […]

സഊദിയിൽ ഹൃദ്രോഗ മരണങ്ങൾ ഏറുന്നു

റിയാദ്:സഊദിയിൽ ഹൃദ്രോഗ മരണങ്ങൾ ഏറുന്നു.ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത് സഊദിയിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തിൽ ഉണ്ടാവുന്ന വലിയ വർ‌ദ്ധനവാണ്.  നാഷണൽ ഹാർട്ട് സെന്റർ മേധാവി ഡോക്ടർ അദിൽ താഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കണക്കാക്കാൻ പ്രത്യേക ഇലക്ട്രോണിക് ഉപകരണം തയ്യാറാക്കി നേരത്തെ വിതരണം ചെയതിരുന്നു. ഇവ […]

സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ രജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് ചെയ്തു

മക്ക: സമസ്ത ഇസ്‌ലാമിക് സെൻ്റർ സഊദി നാഷണൽ വിഖായ ഹജ്ജ് വളണ്ടിയർ റജിസ്ട്രേഷൻ ലിങ്ക് ലോഞ്ചിംഗ് മക്കയിൽ വെച്ച് നടന്നു. സഊദി നാഷണൽ തല ഉദ്ഘാടനം പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി നിർവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയ ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട് ദേശ […]

ടെസ്റ്റ് പരിഷ്കരണം: ഡ്രൈവിങ് സ്‌കൂളുകളുടെ സമരം തുടരുന്നു, ഇടക്കാല ഹരജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ഇന്നും തുടരും. പരിഷ്‌ക്കരണം പ്രഖ്യാപിച്ചിറക്കിയ സർക്കുലർ പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം. ടെസ്റ്റ് പരിഷ്കരിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി […]