മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി:  യൂത്ത് ലീഗ് നിയമസഭാ മാര്‍ച്ച് നാളെ

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നാളെ നടത്തുന്ന നിയമസഭ മാര്‍ച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്ലസ്സ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യൂത്ത് […]

ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും; സാ...

കോഴിക്കോട്: ലോക സാഹിത്യ ഭൂപടത്തില്‍ ഇനി കോഴിക്കോടും. ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തെരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5.30ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ [...]

അറഫാത്, മിനാ സേവനം പൂർത്തിയാക്കി മനസ്സ് നിറ...

മക്ക: അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ മക്കയിലും മിനായിലും കൈത്താങ്ങായി സന്നദ്ധ സേവനരംഗത്ത് സമസ്ത ഇസ്‌ലാമിക് സെൻർ സഊദി നാഷണൽ കമ്മിറ്റിയുടെ വിഖായ നീലപ്പടയണിയുടെ സജീവ സാന്നിധ്യം ശ്രദ്ധേ [...]

കുവൈത്തിലെ ലേബർ ക്യാമ്പ് തീപിടുത്തം: ബിൽഡിം...

കുവൈത്ത് സിറ്റി:  ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ   ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും  കമ്പനി ഓണറേയും  അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടു. അടുത്ത 24  മണിക്കൂറിനുള്ളിൽ രാജ [...]

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍; ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും, പ്രതിരോധം രാജ്‌നാഥ് സിങ്ങിന്; ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ തന്നെ

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരില്‍ മന്ത്രിതല വകുപ്പുകള്‍ തീരുമാനിച്ചു. ഇത്തവണയും അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയായും, നിതിന്‍ ഗഡ്ഗരി ഉപരിതല ഗതാഗത മന്ത്രിയുമായി തുടരും. അജയ് ടംത, ഹര്‍ഷ് മല്‍ഹോത്ര എന്നവര്‍ ഉപരിതല ഗതാഗത സഹമന്ത്രിമാരായും തുടരും.  എസ് ജയശങ്കര്‍ തന്നെയാണ് ഇത്തവണയും വിദേശ […]

അപ്രതീക്ഷിത നീക്കം; ഫ്രഞ്ച് പാർലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, തെരഞ്ഞെടുപ്പ് ഈ മാസം നടക്കും

പാരിസ്: ഫ്രാൻസിൽ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന ഘട്ടത്തിലേക്ക് നീങ്ങവെയാണ് അപ്രതീഷിത നീക്കങ്ങളുമായി പ്രസിഡന്റ് രംഗത്ത് വന്നത്. ഈ മാസം അവസാനത്തേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.  യൂറോപ്യൻ യൂണിയൻ […]

യു.എ.ഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുന്നാള്‍ അവധി 15 മുതല്‍

ദുബൈ: യു.എ.ഇ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അറഫ ദിന, വലിയ പെരുന്നാള്‍ അവധികള്‍ ജൂണ്‍ 15 മുതല്‍ (ദുല്‍ ഹിജ്ജ ഒന്‍പതു മുതല്‍ 12 വരെ) 18 വരെ. 19നു ഓഫിസ് പ്രവര്‍ത്തനം പുനരാരംഭിക്കും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്.എ.എച്ച്.ആര്‍) എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ […]

രാഹുല്‍ നയിക്കുമോ പ്രതിപക്ഷത്തെ? ചര്‍ച്ചകള്‍ സജീവം, പ്രതീക്ഷയും

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണത്തേക്കള്‍ പ്രതിപക്ഷത്തെ ആര് നയിക്കും എന്നാണ് രാജ്യം ഇപ്പോള്‍ ഉറ്റു നോക്കുന്നത്. രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇത് പാര്‍ട്ടിക്കും പ്രതിപക്ഷത്തിനും കരുത്താകുമെന്ന് നേതാക്കള്‍ വിശ്വസിക്കുന്നു.  2014ലും 19ലും അവകാശപ്പെടാനില്ലാതിരുന്ന പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്.  2014ലും […]

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണോ എങ്കില്‍ ഒന്ന് കരുതിയിരുന്നോളൂ.. ഇല്ലെങ്കില്‍ പണികിട്ടും. ക്രോമിന്റെ വേര്‍ഷനില്‍ നിരവധി സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷയുടെ ഭാഗമായി ക്രോം ബ്രൗസറിന്റെ ലേറ്റസ്റ്റ് വേര്‍ഷനിലെ പുതിയ സെക്യൂരിറ്റി പാച്ച് ( സംവിധാനം) ഉപയോഗിക്കാനും […]

അനുമതിയില്ലാതെ ഹജ്ജ് കർമം; സഊദി പൊതുസുരക്ഷാ വിഭാഗം നടപടി തുടങ്ങി

റിയാദ്: മക്ക നഗരം,സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ. ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സെക്യൂരിറ്റി ചെക്ക്പോസ്റ്റുകൾ, സ്ക്രീനിങ് സെൻ്ററുകൾ, താൽകാലിക സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്ക് സഊദി അറേബ്യയുടെ പൊതുസുരക്ഷാ വിഭാഗം പിഴ ചുമത്താൻ തുടങ്ങി. ഇതു 20 വരെ പ്രാബല്യത്തിൽ ഉണ്ടാകുന്ന് […]