ഉംറ വിസ സ്റ്റാമ്പിങ് പരിഷ്‌കരണം പ്രാബല്യത്തില്‍: പാസ്‌പോര്‍ട്ടില്‍ പതിക്കാതെ വിസ ഇനി ഓണ്‍ലൈന്‍ പ്രിന്റ് മാത്രം
റിയാദ്: ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതിന് പകരം ഓണ്‍ലൈന്‍ പ്രിന്റ് മാത്രം ലഭ്യമാകുന്ന സംവിധാനം ഇന്ന് മുതല്‍ നിലവില്‍. ഇത് മൂലം ഉംറ വിസ, ഹജ്ജ് വിസ പോലെ പ്രിന്റ് മാത്രമാണ് ലഭിക്കുക. ഇതോടെ വിസ പാസ്‌പോര്‍ട്ടില്‍ പതിക്കാന്‍ കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാകുകയില്ല. മുംബൈ കോണ്‍സുലേറ്റ് അധികൃതര്‍ […]
