ഉമ്മന്‍ചാണ്ടിയുടെ ആദ്യ ദൗത്യം വിജയം; കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എ.ഐ.സി.സി ആസ്ഥാനത്താണ് ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ ഊര്‍ജം പകരുന്നതാണ് റെഡ്ഡിയുടെ തിരിച്ചുവരവ്. ഈ മാസം ആദ്യം ഹൈദരാബാദില്‍ വെച്ച് കിരണ്‍കുമാര്‍ […]
