പ്രപഞ്ചം നാഥനിലേക്കുള്ളസ്വിറാത്ത്

അറബിക്കടലി ല്‍ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍കേരള തീരങ്ങളില്‍ശക്തിയായകാറ്റ് ആഞ്ഞുവീശുവാന്‍ സാധ്യത . മത്സ്യബന്ധനത്തിന്ന് പോകുന്നവര്‍ നാലുദിവസത്തേക്ക് കടലിലിറങ്ങരുതന്ന്കാലാവസ്ഥവിഭാഗംമുന്നറയിപ്പ് നല്‍കി .നാളെ വടക്കന്‍കേരളത്തില്‍ഇടിയോട്കൂടിയശക്തമായമഴക്ക്സാധ്യത . ഇത്തരത്തിലുള്ളവാര്‍ത്തകള്‍ നമുക്ക്ഏവര്‍ക്കുംസുഭരിചിതമാണ് പ്രാപഞ്ചികമായമാറ്റങ്ങളെകുറിച്ച് പഠിക്കാനും അവയുടെസത്യങ്ങളെചികഞ്ഞന്യേശിക്കാനും ശാസ്ത്രലോകംമത്സരത്തിലാണ്. ഒരിക്കല്‍ പറഞ്ഞ കാര്യം പിന്നീട് പല തവണകളായിമാറ്റിപ്പറയാന്നുംശാസ്ത്രം നിര്‍ബന്ധിതമായിട്ടുണ്ടെന്നതാണ്സത്യം . നാം ജീവിക്കുന്ന ഈ ഭൂമിയില്‍ നമ്മുടെ കണ്‍മുന്നില്‍അല്ലങ്കില്‍സ്വശരീരത്തില്‍തന്നെ […]

നരകത്തിലെ ഭയാനതകള്...

മഹ്ശറയില്‍ മനൂഷ്യന്‍റെ നന്മയും തിന്മയും തീരുമാനിച്ച് കഴിഞ്ഞാല്‍ പിശാച്വിളിച്ച് പറയൂം:തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തു,സത്യവാഗ്ദാനം.ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു.എന്നാല്‍ നിങ്ങളോട് ഞാന്‍ ചെയ്ത വാഗ്ദാനം ലംഘിച്ചു.എനിക്ക് നിങ്ങള [...]

ഹിജ്റഃ കാലഗണനയും മുഹര്‍റവു...

ഇസ്ലാമിക് കലണ്ടറിന്‍റെ മാനദണ്ഡമായ ഹിജ്റഃ കഴിഞ്ഞ് 1488 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. അല്ലാഹുവിന്‍റെ വിധിപ്രകാരം നബിയും സ്വഹാബത്തും മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തെയാണ് ഹിജ്റ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മക്ക ഭൂമിശാസ്ത്രപരമായ [...]

നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യ...

ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ%8

മദ്ഹബുകള്‍; നിര്‍വ്വഹണവും സ്വാധീനവും

മനുഷ്യ ജീവിതത്തിന്‍റെ സകല മേഖലകളെയും പറഞ്ഞു വെച്ച ഏക മതമാണ് ഇസ്ലാം. മാനവന്‍റെ ഇഹപര വിജയത്തിന് വേണ്ടി ജഗനിയന്താവ് അവതരിപ്പിച്ചിട്ടുള്ള മതമാണത്. അത് സമ്പൂര്‍ണ്ണവും സമഗ്രവുമാണ്. അല്ലാഹുവിന്‍റെ അടുത്ത് സ്വീകാര്യമായതും അതു തന്നെ. അല്ലാഹു പറയുന്നു: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ സമ്പൂര്‍ണ്ണമാക്കിത്തരികയും എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് […]

അഹ് ലുബൈത്ത്; മുത്ത് നബിയുടെ സമ്മാനം

ഒരാളുടെകുടുംബത്തിന് അഹ്ല് എന്ന പദമാണ് അറബി ഭാഷയിലുള്ളത്. ഒരുവ്യക്തിയുടെഅഹ്ലെന്നാല്‍അയാളുടെ ഭാര്യയെന്നുംഒരുവീടിന്‍റെഅഹ്ലെന്നാല്‍ ആ വീട്ടിലെതാമസക്കാരെന്നും ഉപയോഗിച്ച് വരുന്നു.ഒരാളുടെ അനുയായികള്‍ക്കുംഅടുത്ത ബന്ധുക്കള്‍ക്കുംഅയാളുടെഅഹ്ലെന്നു പറയാം.അഹ്ലിന്‍റെഉച്ചാരണത്തില്‍ലഘൂകരണംവരുത്തി ആല്‍ എന്നും ഉപയോഗിക്കാറുണ്ട്.പക്ഷെ ഈ ശബ്ദംഅഹ്ലുപോലെഎല്ലാവിധ കുടുംബംങ്ങള്‍ക്കും പറയപെടുയ്യില്ല. ബഹുമാനിയായവ്യക്തിയുടെ ബഹുമാന്യരായകുടുംബത്തിന് മാത്രമെ ആല്‍ എന്ന് ഉപയോഗമൂള്ളൂ.ഇങ്ങനെയാണ് നബി കുടുംബം എന്ന അര്‍ത്ഥത്തില്‍ആലുന്നബി എന്ന് ഉപയോഗിക്കുന്നത്. നബിയുടെ […]