സൂഫികളുടെ പ്രബോധന വഴി

ഭൗതിക ലോകത്ത് ആത്മനിയന്ത്രണത്തിന്‍റെ കടിഞ്ഞാണ്‍ ഓരോ വ്യക്തിയിലും നിക്ഷിപ്താമാണ്.നന്മയുടെ കവാടങ്ങളും തിډയുടെ ഇരുളകളകങ്ങളും ജീവിതത്തിന് സമ്മാനിക്കുന്നത് മനുഷ്യരാശിയുടെ പ്രവര്‍ത്തനങ്ങളും അവരവരുടെ ആഗ്രഹാഭിലാഷങ്ങളുമാണ്.ഹൃദയങ്ങളെ സംസകരിക്കലും അല്ലാഹു അല്ലാത്തവയില്‍ നിന്നും ചിന്തകളെ മാറ്റി പാര്‍പ്പിച്ച് എകാഗ്രമാക്കലും ലക്ഷീകരിക്കുന്ന ആധ്യത്മിക വിജ്ഞാന ശാഖയാണ് തസവുഫ്.ജീവിതത്തിന് വ്യക്തമായ രൂപരേഖാസമര്‍പ്പണമാണ് തസവൂഫിലൂടെ ലക്ഷ്യമാക്കുന്നത്. ഭൗതികതയോടുള്ള സകല […]

ബാനത്ത് സുആദ ഒരു സങ്കട ഹരജ...

ഹിജ്റ എട്ടാംവര്‍ഷം,മക്ക വിജയിച്ചു.പ്രവാചക തിരുമേനി(സ)തന്നെ പീഡിപ്പിച്ച,നാട്ടില്‍ നിന്നും ബഹിഷ്കരിച്ച,യുദ്ധം ചെയ്ത,സര്‍വോപരിമര്‍ദ്ദിച്ച ഖുറൈഷി ശത്രുക്കളെയൊന്നടങ്കം ജയിച്ചടക്കി വിജയശ്രീലാളിതനായിരിക്കുന്നു.ഉദ്ധ്വോകചനകമായ നിമിഷം.പ്രതിയോഗികളെ ഈ [...]

അല്ലാഹു അടിമയെ സ്നേഹിക്കുന്നുവെന്നതിന്‍റെ...

അല്ലാഹുവിന്‍റെസ്നേഹമെന്നത് സല്‍പ്രവര്‍ത്തനങ്ങളുംആരാധനാ കര്‍മ്മങ്ങളും നിര്‍വഹിക്കുന്നവര്‍ക്കുള്ളഅതി സ്രേഷ്ഠമായ പദവിയുംഅംഗീകാരവുമാണ്. ഹൃദയത്തിനും ആത്മാവിനുമുള്ളഉത്തേജനവും നയനാന്ദകരവുമാവുന്നത് അതിലൂടെയാണ്. അന്ധകാരത്തിന്‍റെ അന്തരാളങ്ങളില [...]

അല്ലാഹു അക്ബര്‍ അകക്കരുത്തിന്‍റെ ഇലാഹീ ധ്വ...

'മുസ്ലിങ്ങളുടെ നാവുകള്‍ തക്ബീര്‍ മുഴക്കും പോലെ അവരുടെ ഹൃദയങ്ങള്‍ തക്ബീര്‍ മുഴക്കിയിരുന്നെങ്കില്‍ ചരിത്രത്തിന്‍റെ ഗതി അവര്‍ തിരിച്ചുവിട്ടേനേ....' എന്ന ഡോ. മുസ്തഫസ്സിബാഇയുടെ വാക്കുകള്‍ക്ക് ദിനംപ്രതി പ്രസക്തി ഏറിക്കൊണ്ടേയിരിക്കുകയാണ്. മുസല്‍മാന് [...]

നിസ്കാരം : വിശ്വാസിയുടെ മിഅ്റാജ്

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും. […]

പെരുന്നാള്‍ കര്‍മ്മശാസ്ത്രം

ആവര്‍ത്തിച്ചു വരിക എന്നര്‍ത്ഥമുള്ള”ഔദ്” എന്ന ക്രിയാധാതുവില്‍ നിന്നാണ് ഈദ് (പെരുന്നാള്‍) എന്ന പദം വന്നത്. വര്‍ഷം തോറും രണ്ട് പെരുന്നാള്‍ സുദിനങ്ങള്‍ ആവര്‍ത്തിച്ചു വരുന്നതുകൊണ്ടാണിത്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്ന വേളയില്‍ നൈറൂസ്, മഹര്‍ജാന്‍ എന്നീ രണ്ടു പേരുകളില്‍ അവിടെ രണ്ട് ആഘോഷ ദിനങ്ങളുണ്ടായിരുന്നു. ഈ രണ്ട് ആഘോഷങ്ങളും […]

കണ്ണേറ്:മതം പറയുന്നത്

എല്ലാവരും ഭയത്തോടെ വീക്ഷിക്കുന്ന ഒരു പ്രതിഭാസമാണ്കണ്ണേറ്. അഥവാ, ദൃഷ്ടിബാധ വീടു പണിയുമ്പോഴും കണ്ണേറ് ഭയന്ന്’നോക്കുകുത്തി’ സ്ഥാപിക്കലും മൂടിക്കെട്ടലും ഇ ന്ന് വ്യപകമാണ്.എങ്കിലും പലര്‍ക്കും’അന്തവിശ്വസം’ മാത്രമാണ്ദൃഷ്ടിബാധ. തനിക്ക്  ഇഷ്ടകരമായി തോന്നുന്ന വസ്തുവില്‍ കണ്ണേറുകാരന്‍റെ ദൃഷ്ടി പതിയുകയും അത്ഭുതമോ നന്മയോ കുറിക്കുന്നവല്ലതും അയാള്‍  പറയുകയും ചെയ്യുന്നു. അസൂയകലര്‍ന്ന ഈ നോട്ടവും വാക്കും […]

ഉള്ഹിയ്യത്ത്; സൂക്ഷ്മത പാലിക്കണം

‘നബിയേ അങ്ങേയ്ക്ക് നാം കണക്കറ്റ നന്മകള്‍ നല്‍കിയിരിക്കുന്നു.അതിനാല്‍ നാഥനു വേണ്ടി നിസ്കരിക്കുകയും ബലികര്‍മ്മം നടത്തുകയുംചെയ്യുക(വി.ഖു) ഉള്ഹിയ്യത്ത് എന്ന പുണ്യകര്‍മ്മം ഹിജ്റ രണ്ടാംവര്‍ഷത്തിലാണ് നിയമമായത്.ഖുര്‍ആന്‍,ഹദീസ്,ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് ഈ പുണ്യ കര്‍മ്മം സ്ഥിരപ്പെട്ടിരിക്കുന്നു ശക്തിയായ സുന്നത്താണ് ഉള്ഹിയ്യത്ത്.നിര്‍ബന്ധമാണെന്നും അഭിപ്രായമുള്ളതിനാല്‍ ഒഴിവാക്കല്‍ കറാഹത്താണ്.പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള,പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്രീക്കിന്‍റെ ദിനങ്ങളിലും ആവശ്യമാകുന്നവയും […]

ത്വലാഖ്‌: മതം എന്ത് പറയുന്നു….!

വിവാഹ ബന്ധം വിഛേദിക്കാന്‍ മതം പുരുഷന്‌ നല്‍കിയ ഉപാദിയാണ്‌ ത്വലാഖ്‌. ഭാര്യയുമായി സഹജീവിതം തീര്‍ത്തും ദുസ്സഹമാകുമ്പോള്‍ മാത്രം വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും ഘട്ടംഘട്ടമായി പൂര്‍ത്തിയാവേണ്ട ഒരു പ്രക്രിയയാണിത്‌. ഒറ്റയടിക്ക്‌ ബന്ധ വിഛേദനം സാധ്യമാവും. പക്ഷെ പിണക്കത്തിനു പകരം ഇണക്കത്തിനുള്ള ചതുരുപായങ്ങളും പ്രയോഗിക്കാനാണ്‌ നബി തിരുമേനിയുടെ അധ്യാപനം. അങ്ങനെ ബന്ധ […]

ഇസ്ലാം അജയ്യമീ ആശയധാര

ഇസ്ലാം ഇതര മതങ്ങളില്‍ നിന്നും ഇസങ്ങളില്‍ നിന്നും എന്നും അജയ്യമായി നില്‍ക്കുന്ന മതമാണ് വിശുദ്ധ ഇസ്ലാം. സ്രഷ്ടാവായ അല്ലാഹു നിയുക്തരാക്കിയ പ്രവാചകന്മാരിലൂടെ കടന്ന്വന്ന ഇസ്ലാമിന്‍റെ ദീപശിഖ എത്തി നില്‍ക്കുന്നത് മുഹമ്മദ് പ്രവാചകന്‍ (സ)യുടെ കരങ്ങളിലാണ്. കൃത്യമായ ആശയ സമ്പുഷ്ടതകൊണ്ടും വ്യക്തമായ നിയമ സംഹിതകള്‍ കൊണ്ടും എന്നും ഇസ്ലാം മഹോന്നതമായി […]