ഉമ്മുഅമ്മാറ: അടര്‍കളത്തിലെ ധീരവനിത
ഖസ്റജ് ഗോത്രത്തിന്റെ ഉപവിഭാഗമായ ബനൂ നജ്ജാറിലായിരുന്നു ഉമ്മുഅമ്മാറ(റ) യുടെ ജനനവും വളര്‍ച്ചയും.ജീവിതത്തിലുടനീളം അനര്‍ഘ വ്യക്തിത്വ വിഷേഷണങ്ങള്‍ മഹതി സ്വന്തമാക്കി.അചഞ്ചല വിശ്വാസം,സ്നേഹം,ധീരത,ക്ഷമ,സഹിഷ്ണുത,ജ്ഞാനം എന്നീ മൂല്യങ്ങളുടെ സമാഹാരമായിരുന്നു ഉമ്മുഅമ്മാറ (റ) യുടെ ജീവിതം. അന്‍സ്വാരീങ്ങളില്‍ പെട്ടയാളാണ് ഉമ്മുഅമ്മാറ (റ).പ്രവാചകന്(സ്വ) യുടെ അനുമതിയോടെ മിസ്ഹബ് ബിന്‍ ഉമൈര്‍(റ) മദീനയിലെത്തി ഇസ്ലാമിക പ്രചരണം ആരംഭിച്ചു.നിരവധി […]