ഇമാം ഹസനുല്‍ ബസ്വരി(റ) അകം പൊരുളിന്‍റെ രുചിമധുരങ്ങള്‍
അബൂസഈദ് ഹസനുബ്നു അബില്‍ ഹസന്‍ യസറുല്‍ ബസ്വരി(റ) ഹസനുല്‍ ബസ്വരി എന്ന് അറിയപ്പെടുന്നു. താബിഉകളിലെ പ്രഗത്ഭ പണ്ഡിതന്‍ ബസ്വറ സ്വദേശി.വിജ്ഞാനം,സൂക്ഷ്മത,ഇബാദത്ത് എന്നിവയിലെല്ലാം അഗ്രഗണ്യന്‍. സൈദ്ബ്നു സാബിത്ത്(റ)വിന്‍െ അടിമയായിരുന്നു ഇദ്ധേഹത്തിന്‍െ പിതാവ്.മാതാവ് ‘ഖൈറ’ ഉമ്മുസലമ(റ)യുടെ അടിമസ്ത്രീയായിരുന്നു.ചിലപ്പോള്‍ ഖൈറ വല്ല ആവശ്യത്തിനും പുറത്തുപോകും.തിരിച്ചെത്താന്‍ വൈകിയാല്‍ മുലകുടി മാറാത്ത ഹസന്‍ കരയും.അപ്പോള്‍ […]
