ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ […]

രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ...

ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽ [...]

മനസ്സും സമാധാനവും മനുഷ്യന് എന്നും വേണ...

പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കോയ്ലോ തന്‍റെ വിഖ്യാതമായ ആല്‍ക്കമിസ്റ്റില്‍ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരു സമ്പന്നനായ കച്ചവടക്കാരന്‍ അയാളുടെ മകനെ സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യമെന്തന്നറിഞ്ഞുവരാന്‍ അക്കാലത്തെ ഏറ്റവു [...]

മുത്ത് നബി (സ്വ) മാതൃകയുടെ മഹനീയ പര്യായ...

സർവ്വചരാചരങ്ങളും വസന്തത്തിൻ നറു മണം ആസ്വദിച്ച് കൊണ്ടിരിക്കുകയാണിന്ന് . സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പര്യായം മുത്ത് നബി (സ്വ) പിറന്ന പുണ്യ മാസമെന്നതാണതിൻ മഹിമ. ലോകത്ത് നിയോഗിക്കപ്പെട്ട പ്രവാചകന്മാരിൽ മഹോന്നതനാണ് തിരു നബി (സ്വ) യെന്നത് ഈ ഉമ [...]

മുഹമ്മദ് നബി(സ്വ): ജീവിതവും സന്ദേശവും

സര്‍വ്വ ലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ നിങ്ങളെ നാം അയച്ചിട്ടില്ല (വിശുദ്ധ ഖുര്‍ആന്‍). ലോകാനുഗ്രഹിയായാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) ഈ ലോകത്ത് ഭൂജാതനായത്. അജ്ഞതയും അന്ധകാരവും കൊള്ളയും കൊലയും ധാരാളമായി നടന്നതായ അവസരത്തിലാണ് ആറാം നൂറ്റാണ്ടിലെ അജ്ഞരായ ഒരു സമൂഹത്തെ സല്‍ പാന്താവിലേക്ക് എത്തിച്ച പ്രവാചകന്‍ ആ അവസരത്തില്‍ അരങ്ങേറിയ […]

സമസ്ത‌ രചിച്ച വിദ്യാഭ്യാസ വിപ്ലവം

1926 ജൂൺ 26 കേരളീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാ യിരുന്നു,കേരളത്തിലെ ആധികാരിക പരമോന്നത മത പണ്ഡിതസഭയായ സമസ് കേരള ജംഇയ്യത്തുൽ ഉലമ. ബിദ്‌അത്തിൻ്റെ കടന്നുവരവാണ് സമസ്‌തയുടെ രൂപീകര ണത്തിന് എറ്റവും വലിയ പശ്ചാത്തലം. ആധികാരികമായും തഖ്‌വയിൽ അധിഷ്ടിതമാ യിത്തന്നെയാണ് ബഹുമാനപ്പെട്ട സമസ്‌ത നിലവിൽ വന്നത്. അതിന്റെ പ്രതിപാദിച്ചി […]

ഇസ്‌ലാമോഫോബിയ കാരണവും പ്രതിവിധിയും

സമീപ വർഷങ്ങളിൽ, വിവേചനം, മുൻവിധികൾ, സാമൂഹിക നീതി എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ “ഇസ്ലാമോഫോബിയ” എന്ന പദം പ്രാധാന്യം നേടിയിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ ഉത്ഭവം, ആവിർഭാവങ്ങൾ, വ്യക്തികൾക്കും സമൂഹങ്ങൾക്കും മേലുള്ള സ്വാധീനം എന്നിവ പരിശോധിക്കുന്ന ആഴത്തിലുള്ള പര്യവേക്ഷണം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയയുടെ ഉത്ഭവമായി നാം മനസ്സിലാക്കുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും മറ്റ് […]

പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമുറയും

ശ‌അബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമളാൻ. ലോക മുസ്ലിംകളുടെ വിശുദ്ധ മാസമാണ് റമളാൻ. റമളാനിന്റെ […]

റബ്ബിന്റെ മാസം : റജബ്

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന വിശുദ്ധ റമളാന്‍ മാസത്തിലേക്കുള്ള കാല്‍വെപ്പാണ് റജബും ശഅബാനും. റമളാനില്‍ വിളവെടുക്കേണ്ട സുകൃതങ്ങളുടെ വിത്തിടലാണ് റജബില്‍ ഉണ്ടാവേണ്ടത്.റജബ് റബ്ബിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ എന്റെ ഉമ്മത്തിന്റെ മാസവുമെന്ന് നബി(സ) പ്രസ്ഥാവിച്ചിട്ടുണ്ട്. പവിത്രമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ മാസങ്ങളിലും റജബ് ഇടം പിടിച്ചിട്ടുണ്ട്.ഇസ്ലാമിക ചരിത്രത്തിലെ ഒട്ടനവധി അനുഗ്രഹീത […]

ചരിത്രത്തിലെ അതുല്യ പ്രതിഭ

അന്ധകാര നിബിഡമായ അറേബ്യന്‍ മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന്‍ (സ്വ) ജനിച്ചത്. ഇരുളിന്‍റെയും അക്രമത്തിന്‍റെയും അനീതിയുടെയും ഉത്തുംഗതിയില്‍ നാനാ ഭാഗത്തും അക്രമത്തിന്‍റെ ജ്വലിക്കുന്ന തീനാമ്പുകള്‍. പ്രകാശത്തിന്‍റെ കണിക പോലും ദര്‍ശിച്ചിട്ടില്ലാത്ത ജനത. മനുഷ്യമനസ്സിനെ ഏതു വിധത്തിലും സ്വാധീനിക്കുന്ന മദ്യ ലഹരിയില്‍ നീന്തുന്ന ആര്‍ഭാഡിതരും അഹങ്കാരികളുമായ അറബി ജനത. ഇതായിരുന്നു പ്രവാചകന്‍ […]