വഹാബിസം – മൗദൂദിസം
പ്രവാചക അധ്യാപനത്തിലെ വിഭജന സൂചന. മതപരിഷ്‌കരന്മാര്‍. സമൂഹം വിഭജിക്കും – റസൂല്‍. സമുദായം 73 വിഭാഗമാവുമെന്ന് റസൂല്‍ (സ്വ) പ്രവചിക്കുന്നു. ബനൂ ഇസ്രാഈലി സമൂഹം 72 വിഭാഗങ്ങളായി വിഭജിച്ചുവെങ്കില്‍ എന്റെ സമുദായം 73 വിഭാഗങ്ങളായി വിഭജിക്കും. അവയില്‍ ഞാനും എന്റെ അനുചരരും അവലംഭിച്ച മാര്‍ഗത്തെ പിന്‍പറ്റിയ ഒരു വിഭാഗമല്ലാത്ത […]