രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾക്ക് സമൂഹക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല; ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്

ന്യൂഡൽഹി: കേന്ദ്രത്തിൻ്റെ ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൻ്റെ കരട് രേഖ പുറത്ത്. സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാണെന്ന് കരട് രേഖയിൽ പറയുന്നു. കുട്ടികളുമായി ബന്ധപ്പെട്ട വ്യക്തിഗതവിവരങ്ങൾ ശേഖരിക്കുന്നതിന് മുമ്പായി രക്ഷിതാക്കളിൽ നിന്ന് ആവശ്യമായ അനുവാദം വാങ്ങിയിരിക്കണം. അനുവാദം ലഭിക്കാത്തിടത്തോളം കാലം സ്ഥാപനങ്ങൾക്ക് […]

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്...

അബൂദബി: യു.എ.ഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 350% വർധന. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമറാത്തികളുടെ എണ്ണം 1,31,000 ആയി വർധിച്ചതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. പുതുവർഷത്തെ ആദ്യ മന്ത്ര [...]

പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്...

ഗസ്സസിറ്റി:പുതുവർഷത്തിലും ഗസ്സയിൽ ഇസ്രാഈലിന്റെ നരഹത്യ തുടരുന്നു. ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 2025ലെ ആദ്യ ഇരയായി മാറിയത് എട്ട് വയസുകാരൻ ആദം ഫർഹല്ലയാണ്. പുതുവർഷം പുലർന്നതിന് പിന്നാലെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിലാണ് ആദം ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ ക [...]

സ്വാഗതം 2025: പുതുവര്‍ഷം ആദ്യം പിറന്നത് കരിബാത...

വെല്ലിങ്ടണ്‍: 2025 ന് ലോകം സ്വാഗതമോതി. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30 നാണ് 2025 ആദ്യമായി മധ്യ പസഫിക് സമുദ്രത്തിലെ ദ്വീപില്‍ പിറവി കൊണ്ടത്. മധ്യ പസഫിക്കിലെ ദ്വീപു രാഷ്ട്രമായ കിരിബാത്തിയിലെ കിരിട്ടിമാത്തിയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യയുമായി [...]

ബഹിരാകാശ ​ഗവേഷണരം​ഗത്ത് പുതു ചരിത്രം കുറിക്കാൻ ഇന്ത്യ; സ്പേഡെക്സ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട:സ്പേസ് ഡോക്കിം​ഗ് ലക്ഷ്യമിട്ട് സ്പേഡെക്സ് ഉപ​ഗ്രഹങ്ങളുമായി പിഎസ്എൽവി ദൗത്യം. പേസർ, ടാർജറ്റ് എന്നീ ഉപ​ഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വെച്ച് രണ്ട് ഉപ​ഗ്രഹങ്ങളും കൂടിച്ചേരും.ഈ ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിം​ഗ് സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ […]

ഒടുവിൽ ഇസ്രായേൽ സമ്മതിച്ചു, ഇസ്മായിൽ ഹനിയയെ കൊന്നത് ഞങ്ങൾ തന്നെ

ടെൽ അവീവ്: ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ തങ്ങൾ കൊലപ്പെടുത്തിയെന്ന് പരസ്യമായി സമ്മതിച്ചു ഇസ്രായേൽ. ഇസ്രായേൽ യുദ്ധകാര്യ മന്ത്രി കാറ്റ്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ആദ്യമായി ആണ് ഹനിയയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്വം സയണിസ്റ്റ് രാജ്യം ഏറ്റെടുക്കുന്നത്. ഇറാൻ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് തെഹ്റാനിൽ എത്തിയ ഹനിയ […]

സർഗലയം; സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്ത് ഹോട്ട് ടോക്ക്

കോഴിക്കോട്: ഈ മാസം 26,27,28, 29 എസ് കെ.എസ് എസ്.എഫ് സംസ്ഥാന സർഗലയത്തിൻ്റെ ഭാഗമായി അഞ്ചാംതൂൺ സോഷ്യൽ മീഡിയയോ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ വേദി ശ്രദ്ധേയമായി. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സോഷ്യൽമീഡിയ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ചെലുത്തുന്ന സ്വാധീനവും അനിയന്ത്രിത മാധ്യമം ആയതിനാൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാപകമായ […]

ചോദ്യപേപ്പർ ചോർച്ച: എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന

കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 11 മുതൽ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ എം.എസ് സൊല്യൂഷൻ സി.ഇ.ഒ ഷുഹൈബിന്റെ വീട്ടിലും […]

പരിഹാസത്തോടെ പറയേണ്ടതല്ല, അംബേദ്കർ

ഭരണഘടനാശിൽപി ബി.ആർ അംബേദ്കർക്കെതിരായ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആക്ഷേപ പരാമർശത്തിൽ പ്രതിഷേധത്തീയിലാണ് പാർലമെന്റ്. പ്രതിപക്ഷം പാർലമെന്റിന്റെ അകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. ഇതിനെ കായികമായി നേരിടാൻ ഭരണപക്ഷ എം.പിമാർ തയാറെടുത്തതോടെ പാർലമെന്റ് വളപ്പിൽ കാര്യങ്ങൾ കൈയാങ്കളിയിലെത്തുകയും ചെയ്തു. രാജ്യസഭയിൽ ഭരണഘടനാ ചർച്ചയിൽ മറുപടി പറയവെയാണ് അമിത്ഷാ ആക്ഷേപപരാമർശം നടത്തിയത്. […]

ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും

കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് […]