മുസ്‌ലിംകളെ തല്ലിച്ചതച്ച സംഭവത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ അറസ്റ്റില്‍
ന്യൂഡല്ഹി: ബംഗ്ലാദേശികള്എന്നാരോപിച്ച് ഉത്തര്പ്രദേശിലെ ഗാസിയാബാദില്മുസ്!ലിം കുടുംബങ്ങളെ തല്ലിച്ചതക്കുകയും അവരുടെ കുടിലുകള് അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവത്തില് തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാദള് പ്രവര്ത്തകര് അറസ്റ്റില. ദള് പ്രസിഡന്റ് പിങ്കി ചൗധരി, ഭുപേന്ദ്ര തോമര്, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പൊലിസ് അറിയിച്ചു. ഗാസിയാബാദിലെ ഗുല്ദഹര് റെയില്വേ സ്റ്റേഷന് സമീപം […]
