‘പ്രതിസന്ധികളെ തരണം ചെയ്യാന്‍ ‘ സുകൃതങ്ങളിലേക്ക് തിരികെ നടക്കാം…. ‘
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സമൂഹം നിരവധി പ്രതിസന്ധികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യന്‍ മുസ് ലിംകള്‍ ഫാസിസത്തിന്‍റെ രക്ത രാക്ഷസുകളാല്‍ ജډനാട്ടില്‍ നിന്നും കുടിയിറക്കപ്പെട്ടുമോ എന്ന കടുത്ത ആശങ്കയില്‍ നിലകൊള്ളുമ്പോള്‍ പത്തുലക്ഷത്തോളം വരുന്ന ചൈനീസ് മുസ് ലിംകള്‍ ഭരണകൂട ഭീകരതയുടെ ഇരകളായി സര്‍ക്കാര്‍ നിര്‍മ്മിത തടങ്കല്‍ പാളയങ്ങളില്‍ […]
