സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലിസ്; വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ നമസ്കരിച്ചാൽ കർശന നടപടി
ലക്നൗ: ഉത്തർപ്രദേശിലെ സംഭലിൽ പെരുന്നാൾ ദിനത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലിസ്. പെരുന്നാൾ നിസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രമായി ചുരുക്കണമെന്നാണ് നിർദേശം. റോഡുകളിലെയും, വീടുകൾക്കും, കെട്ടിടങ്ങൾക്ക് മുകളിലും നടക്കുന്ന നമസ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഉത്തരവിറക്കി. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഹോളി ആഘോഷത്തിനിടെ നടന്ന പൊലിസ് നരനായാട്ടിന് പിന്നാലെയാണ് പെരുന്നാൾ […]
