മനുഷ്യ ജീവനെടുത്ത് വീണ്ടും കാട്ടാന; അതിരപ്പള്ളിയില്‍ രണ്ട് പേരെ ചവിട്ടിക്കൊന്നു

തൃശൂര്: അതിരപ്പിള്ളിയില് മനുഷ്യജീവനെടുത്ത് വീണ്ടും കാട്ടാന. വനവിഭവങ്ങള്= ശേഖരിക്കാന്==പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല് ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അതിരിപ്പിള്ളി വഞ്ചിക്കടവില് വനവിഭവങ്ങള് ശേഖരിക്കാനായി ഇവര് കുടില് കെട്ടി താമസിക്കുകയായിരുന്നു. കുടിലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം […]

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സ...

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ അച്ചടിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ഗുരുതര ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് [...]

13കാരനായ വിദ്യാർത്ഥിയെ എസ്‌ഐ നിലത്തിട്ട് ചവ...

തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്നുകാരനായ വിദ്യാർത്ഥിയെ എസ്ഐ നിലത്തിട്ട് ചവിട്ടിയ കേസിൽ നേരത്തെ നടപടി ഇല്ലാതിരുന്നെങ്കിലും രക്ഷിതാക്കളുടെ പരാതിയോടെ ഇപ്പോൾ പൊലീസ് കേസെടുത്തിട്ടുണ്ട്. മേനംകുളം സ്വദേശിയായ ഗ്രേഡ് എസ്ഐ വി.എസ്. ശ്രീബുവിന [...]

കൊട്ടിയത്ത് ശക്തമായ മഴ; ദേശീയപാതയിൽ വെള്ളക്...

കൊല്ലം: കൊട്ടിയത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ സിത്താര ജംഗ്ഷനിലുള്ള സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയാ [...]
No Picture

70,000 ത്തിലേക്ക് അടുത്ത് ഞെട്ടിച്ച്, പിടിതരാതെ കുതിച്ച് സ്വര്‍ണം

തിരുവനന്തപുരം:പിടിതരാതെ കുതിച്ചുയര്ന്നു സ്വര്ണം. ഇന്ന് 1480 രൂപ പവന് വര്ധിച്ചതോടെ സ്വര്ണവില റെക്കോര്ഡിലെത്തി. വിപണിയില് ഒരു പവന് സ്വര്ണത്തിന്റെ വില 69,960 രൂപയായി. പണിക്കൂലിയടക്കം ഒരുപവന്സ്വര്ണം വാങ്ങണമെങ്കില് 75,500 രൂപയ്ക്കു മുകളിലാവും നാല് ദിവസം കൊണ്ട് ഒരു പവന്സ്വര്ണത്തിന് 2,680 രൂപ കുറഞ്ഞിടത്തു നിന്നാണ് വീണ്ടും ഇന്ന് സ്വര്ണ […]

പ്രണയം വിവാഹത്തിലെത്തിയില്ല; മാവിന്‍ തോപ്പില്‍ 19കാരി ജീവനൊടുക്കി

സഹാറന്&പൂര്& (ലക്ക്നൗ): ഉത്തര് പ്രദേശിലെ സഹാറന്പൂരില് 19കാരിയായ പ്രീതി ആത്മഹത്യ ചെയ്തത് പ്രണയം വിവാഹത്തിലെത്താതിരുന്നതിനെ തുടര്ന്നെന്നാണ് പൊലീസ് നിഗമനം. ബിഹാരിഗഡില് നിന്നുള്ള പ്രീതിയെ ബുധനാഴ്ച സഹാറന്പൂരിലെ ഒരു മാവിന് തോപ്പില് മരത്തില് തൂങ്ങിയ നിലയിലാണ് പ്രദേശവാസികള്കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ കാണാതായിരുന്ന പ്രീതിയെ കുടുംബം അന്വേഷിക്കുകയായിരുന്നു. കാണാതായ വിവരം പൊലീസിനെ […]

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളൽ നടക്കില്ല, കേന്ദ്രം ഹൈകോടതിയിൽ നിലപാട് വ്യക്തമാക്കി

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതർക്കുള്ള വായ്പകൾ എഴുതിത്തള്ളാൻ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗനിർദേശങ്ങൾക്ക് അനുസൃതമായി വായ്പകൾ പുനഃക്രമീകരിക്കാമെന്നും കേന്ദ്രം […]

രക്ഷാദൗത്യത്തിന് ഉപകരണങ്ങളില്ല; ഭൂകമ്പത്തില്‍ വിറങ്ങലിച്ച് മ്യാന്‍മര്‍ 

മണ്ടാലെ (മ്യാന്മര്‍): രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുടെ അഭാവം മൂലം മ്യാന്മറില്‍ ഭൂചലനത്തെ തുടര്‍ന്നുള്ള രക്ഷാദൗത്യം മന്ദഗതിയില്‍. മരണസംഖ്യ കൂടാന്‍ കാരണവും ഇതാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമാണ് മണ്ടാലെ. ഇവിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്താന്‍ പോലും രക്ഷാസേന പാടുപെടുകയാണ്. വെള്ളിയാഴ്ചയാണ് ഉച്ചയോടെ 7.7 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ […]

No Picture

ആശ്വാസ-പ്രതീക്ഷകളുടെ ശിലാസ്ഥാപനം

ഒറ്റരാത്രിയിലെ പെരുമഴ ബാക്കിയാക്കിയ ഉരുൾപാച്ചിലിൽ അനാഥരാക്കപ്പെട്ട ഒരുപാട് മനുഷ്യർക്ക് അന്തിയുറങ്ങാനുള്ള സ്‌നേഹഭവനങ്ങൾക്ക് വയനാട്ടിൽ ശിലയിട്ടു. ദുരന്തം ജീവിതത്തിൽ ഇരുൾവീഴ്ത്തി എട്ട് മാസങ്ങൾക്കുശേഷമാണ് വീടെന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പ്പെങ്കിലും അതിജീവനത്തിന്റെ വിജയഗാഥ തന്നെയാണിത്. ചേർത്തുപിടിക്കലിന്റെ, കരുതലിന്റെ, കനിവിന്റെയൊക്കെ സ്‌നേഹസ്പർശമുണ്ട് ഈ ശിലയിൽ. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് കൽപ്പറ്റക്കടുത്ത എൽസ്റ്റൺ […]

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം നൂറ് കടന്നു; നിരവധി പേരെ കാണാതായി; രാജ്യത്ത് ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണ സംഖ്യ നൂറ് കടന്നതായി റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സൈനിക സര്‍ക്കാര്‍ അറിയിച്ചു. 70 ലധികം പേരെ കാണാനില്ലെന്നാണ് വിവരം.  പ്രകമ്പനത്തില്‍ നിരവധി കെട്ടിടങ്ങളും, പാലങ്ങളും, റോഡുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ […]