കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

പന്തീരാങ്കാവ് (കോഴിക്കോട്): കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാതയുടെ പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും. ഇതിന്‌ അംഗീകാരം ലഭിച്ചാൽ നിർമാണം ആരംഭിക്കും. കാൽനട യാത്ര പൂർണമായും ഒഴിവാക്കിയിട്ടുണ്ട്‌. ഇരുചക്ര വാഹനങ്ങൾ കൂടി ഒഴിവാക്കിയുള്ള രൂപരേഖ നൽകാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ആദ്യ രൂപരേഖയിൽ വിവിധയിടങ്ങളിൽ റോഡുകൾ കൂടിച്ചേരുന്നുണ്ട്‌. പുതിയതിൽ പാതകൾ […]

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 ...

ശ്രീനഗര്: ഭീകരാക്രമണത്തില് പ്രതിഷേധിച്ചും ഇരകളോട് ഐക്യദാര്ഢ്യം അറിയിച്ചും തെരുവിലിറങ്ങി കശ്മീരികള്. കൊലപാതകങ്ങളില് പ്രതിഷേധിച്ച് ഇന്നലെ കശ്മീര് താഴ്വരയില് ബന്ദ് ആചരിച്ചു. എല്ലാ മേഖലകളില്നിന്നുമുള്ള സംഘടനകള് ബന്ദിന് പിന്തുണ നല്കിയതിനാല്അക്ഷര [...]

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം; 27 പേർ കൊല്ലപ്...

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ട്രക്കിങിനായി പോയവർക്ക് നേ [...]

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും...

എറണാകുളം: കേരള ഹൈക്കോടതിയില് ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശമെത്തിയത്. ബോംബ് ഭീഷണിയുടെ പശ്ചാതലത്തില് പൊലിസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും സമഗ്രമായ പരിശോധന നടത്തിയെങ്കിലും സംശയാസ [...]
No Picture

ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. കാസ സാന്റ മാര്‍ട്ടയിലെ വസതിയിലായിരുന്നു അന്ത്യം. വിഡിയോ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ […]

കശ്മീരില്‍ മിന്നല്‍ പ്രളയം; മണ്ണിടിച്ചിലില്‍ മൂന്ന് മരണം; കനത്ത നാശനഷ്ടം

ശ്രീനഗര്: ജമ്മു കശ്മീരിലെ റമ്പാന് ജില്ലയില് മേഘവിസ്ഫോടനത്തിലുണ്ടായ മിന്നല്പ്രളയത്തില് മൂന്ന് പേര് മരിച്ചു. പത്തോളം വീടുകള് പൂര്ണ്ണമായും തകരുകയും, ഒരാളെ കാണാതായതായും ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മിന്നല് പ്രളയവും, മണ്ണിടിച്ചിലുമുണ്ടായ പ്രദേശങ്ങളില് നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. റമ്പാന് ജില്ലയിലെ ചിനാബ് നദിക്ക് സമീപം ധരംകുണ്ട് ഗ്രാമത്തിലാണ് ശനിയാഴ്ച്ച […]

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ് 2025 ഫെബ്രുവരി 8,9,10 തിയ്യതികളില്നടത്തിയ ജനറല് പൊതുപരീക്ഷയിലും ഫെബ്രുവരി 22, 23 തിയ്യതികളിൽ നടത്തിയ സ്കൂള് വര്ഷ പൊതുപരീക്ഷയിലും ഒരു വിഷയത്തില് മാത്രം പരാജയപ്പെട്ടവര്ക്ക് നടത്തിയ ‘സേ’ പരീക്ഷയുടെയും, ഉത്തരപേപ്പര് പുനഃപരിശോധനയുടെയും ഫലങ്ങള് പ്രസിദ്ധീകരിച്ചു. 2025 ഏപ്രില് 13ന് […]

No Picture

വഖ്ഫ്: കാത്തിരിക്കാം പ്രതീക്ഷയോടെ

വഖ്ഫ് നിയമഭേദഗതിയിലെ വിവാദവ്യവസ്ഥകളിൽ ചിലത് അടുത്ത ഏഴുദിവസത്തേക്ക് നടപ്പാക്കില്ലെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ, ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള  നടപടികളൊന്നും പാടില്ലെന്ന പൊതു ഉത്തരവോടെ നിയമഭേദഗതി താൽക്കാലികമായി മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ് സുപ്രിംകോടതി. ഈ സമയത്തിനുള്ളിൽ ഉറപ്പു ലംഘിച്ചുള്ള ഏതൊരു നടപടിയും അസാധുവാകുമെന്നും നിലവിലെ വഖ്ഫ് സ്വത്തുക്കളിൽ ഒരുമാറ്റവും പാടില്ലെന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് […]

പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: കേരളത്തിലെ പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജിലെ മുതിർന്ന അധ്യാപകനുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു. 66 വയസായിരുന്നു. കുടുംബ സമേതം ഉംറ നിർവ്വഹിക്കാൻ എത്തിയതായിരുന്നു. കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി കൊളപറമ്പ് കൊഴിഞ്ഞിൽ സ്വദേശിയാണ്. പ്രമുഖ സ്ഥാപനമായ കടമേരി റഹ്മാനിയ കോളേജ്ജിൽ […]

മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

ഉത്തർ പ്രദേശ്: മാതാപിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി സ്വന്തം തീരുമാനപ്രകാരം വിവാഹം കഴിച്ച ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർത്ഥ ഭീഷണിയില്ലെങ്കിൽ, പൊലീസ് സംരക്ഷണം ആവശ്യപ്പെടാനുള്ള അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ നൽകിയ റിട്ട് ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ ഈ ഈ നിരീക്ഷണം […]