No Picture

പേവിഷബാധ: ചികിത്സാ പിഴവിൽ ജീവൻ നഷ്ടപ്പെടരുത്

പേവിഷബാധ മരണത്തിൽ വീണ്ടും പകച്ചുനിൽക്കുകയാണ് കേരളം. പ്രതിരോധ വാക്‌സിനെടുത്തിട്ടും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ പറമ്പിൻപീടികയ്ക്കടുത്ത കുഴിക്കാട്ടുചോലയ്ക്കൽ സൽമാനുൽ ഫാരിസിന്റെയും ജുസൈലയുടെയും മകൾ സിയ ഫാരിസയുടെ മരണം ഇതിൽ അവസാനത്തേതാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ ആറുവയസുകാരി മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 29നാണ് […]

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്...

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. ഇതിനായി പ്രധാനമന്ത്രി ഇന്നലെ രാത്രി കേരളത്തില്‍ എത്തിയിരുന്നു. തലസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ [...]

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു; മ...

ദുബൈ: കുതിച്ചുയരുന്ന താപനിലയും രക്ഷിതാക്കളുടെ ആശങ്കകളും കണക്കിലെടുത്ത്, വിദ്യാഭ്യാസ നിലവാരം നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഇതിനുപുറമേ സ [...]

കത്തിയമർന്ന് ജറുസലേം; ഇസ്‌റാഈലിൽ അടിയന്തരാ...

ജറുസലേം: ജറുസലേമിന്റെ പരിസരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച കാട്ടുതീ ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം വ്യാപകമായി പടർന്നു. ഇതേതുടർന്ന് ഇസ്റാഈൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജറുസലേമിനും ടെൽ അവീവിനുമിടയിലുള്ള പ്രധാന ഹൈവേയ [...]

ഗസ്സയില്‍ പട്ടിണിയുടേയും ഉപരോധത്തിന്റെയും 60 നാളുകള്‍; പോഷകാഹാരക്കുറവ് ബാധിച്ച് 65,000 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍, കൂട്ടക്കുരുതിയും തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സയില് മരണം വര്ഷിക്കുന്നത് തുടര്ന്നു കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്. ആക്രമണങ്ങളില്ചൊവ്വാഴ്ച മാത്രം കൊല്ലപ്പെട്ടത് 38 പേരാണ്. കനത്ത ബോംബിങ്ങിനും ഷെല്ലാക്രമണത്തിനുമൊപ്പം പട്ടിണിയും രൂക്ഷമാകുകയാണ്.ഒരുനേരത്തെ ആഹാരമോ കുടിക്കാന് ഒരു തുള്ളി വെള്ളമോ കിട്ടാതെ മരിച്ചു വീഴുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്. പത്തു ലക്ഷത്തിലേറെ മനുഷ്യര്പട്ടിണികൊണ്ട് വലയുകയാണെന്ന് ഗസ്സ മീഡിയ ഓഫിസ് റിപ്പോര്ട്ട് ചെയ്യുന്നു. […]

ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ

ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘത്തെ എയർപോർട്ടിൽ കോൺസ്ൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ എംബസി ഉദ്യോഗസ്ഥരും ഹജ്ജ് മിഷൻ അധികൃതരും വിഖായ ഉൾപ്പെടെയുള്ള മലയാളി സംഘങ്ങളും സ്വീകരിച്ചു. രാവിലെ ആറ് മണിയോടെയാണ് ഹാജിമാരുടെ ഹൈദരാബാദിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലിറങ്ങിയത്. മദീനയിൽ ആദ്യ ഹജ്ജ് സംഘത്തെ […]

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി കൂട്ടാൻ ഇന്ത്യ; ഫ്രാന്‍സുമായി 63,000 കോടിയുടെ കരാര്‍

ഇന്ത്യന്‍ വ്യോമസേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടി രൂപയുടെ കരാറിനാണ് രൂപം നല്‍കിയത്. പുതിയ കരാര്‍ പ്രകാരം, അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധശേഷിയുമുള്ള റഫാല്‍ വിമാനങ്ങള്‍ 2031 ഓടേ ഡെലിവറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേനായുടെ ഭാഗമാക്കും. നിലവിൽ  36 റഫാല്‍ […]

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം കരിപ്പൂർ, കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി പുറപ്പെടുന്നത് 81 ഹജ്ജ് വിമാനങ്ങൾ. കരിപ്പൂരിൽ നിന്ന് 31, കണ്ണൂരിൽ നിന്ന് 29, കൊച്ചിയിൽ നിന്ന് 21 സർവിസുകളുമാണ് ഹജ്ജ് തീർഥാടകരെ കൊണ്ടുപോകുന്നതിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.കരിപ്പൂർ കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് […]

കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ കാലാവധി നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിൽ തങ്ങുന്ന 102 പാകിസ്ഥാൻ പൗരന്മാരെ അടിയന്തരമായി തിരിച്ചയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാവരും നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങിയെന്ന് ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിൽ 71 പേരടക്കം 102 പാക് പൗരന്മാരാണ് സംസ്ഥാനത്തുള്ളത്. ഇവരെ പൊലിസ് നിരീക്ഷണത്തിലാണ്. അന്യസംസ്ഥാന തൊഴിലാളി […]

പാർലമെന്റല്ല, ഭരണഘടനയാണ് പരമോന്നതം

ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുകയും വഖ്ഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്യുകയും ചെയ്തതിന് പിന്നാലെ സുപ്രിംകോടതിക്കെതിരേ ആവർത്തിച്ച് ആക്രമണം നടത്തുകയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. പാർലമെന്റാണ് പരമോന്നതമെന്നും പാർലമെന്റിനുമുകളിൽ മറ്റൊരു അധികാരകേന്ദ്രമില്ലെന്നുമാണ് ജഗ്ദീപ് ധൻഖർ പലപ്പോഴായി ആവർത്തിച്ചിരിക്കുന്നത്. നീതി ഉറപ്പാക്കാൻ ആവശ്യമായ വിധികൾ […]