No Picture

കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം, കേരളത്തിൽ അടുത്ത 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക്-പടിഞ്ഞാറൻ ബിഹാറിന് മുകളിൽ ന്യൂനമർദ്ദവും, വടക്ക്-കിഴക്കൻ രാജസ്ഥാനിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ടതിനാൽ, ജൂൺ 22 മുതൽ 27 വരെ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ (ജൂൺ 22) ആലപ്പുഴ, […]

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്,...

ചേളാരി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം ചില കോണുകളിൽ നിന്നുയർന്ന തെറ്റായ പ്രചരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗ [...]

ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ...

ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ലോക രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും ആക്രമണം തുടർന്ന് ഇസ്റാഈൽ. സയണിസ്റ്റ് സൈന്യം നടത്തിയ ഏറ്റവും ഒടുവിലത്തെ ആക്രമണത്തിൽ 54 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരുക്കേൽക്കു [...]

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരള...

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ. കേരളത്തിലെ 1400 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് [...]

ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 സജീവ കേസുകൾ 2,700 കവിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കേരളം 1,147 കേസുകളുമായി മുന്നിൽ നിൽക്കുമ്പോൾ, മഹാരാഷ്ട്രയിൽ 424, ഡൽഹിയിൽ 294 കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്ത്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കേസുകൾ ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ […]

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കൊണ്ടു വന്ന അടിയന്തര തീരുവ നടപടിക്കെതിരെ യുഎസ് ഫെഡറൽ കോടതി പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചു. ലോകമെങ്ങുമുള്ള വ്യവസായ മേഖലയെ തന്നെ പിടിച്ചുലച്ച് വ്യാപാരയുദ്ധത്തിലേക്കെന്ന ആശങ്ക പടര്ത്തി ട്രംപ് കൊണ്ടുവന്ന നയം യുഎസ് ഫെഡറല് ട്രേഡ് കോടതി ഇന്നലെ വിലക്കിയിരുന്നു. ഒരു ദിവസത്തിന് […]

തന്നെ ഒതുക്കാൻ ശ്രമം; പ്രതിപക്ഷ നേതാവ് രാജിഭീഷണി മുഴക്കിയെന്ന് പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയസംഘർഷം കനക്കുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശൻ രാജിവെയ്ക്കുമെന്ന ഭീഷണി മുഴക്കിയത് കൊണ്ടാണ് കെ.സി. വേണുഗോപാലുമായുള്ള ചർച്ച പാളിയതെന്ന് പിവി അൻവർ ആരോപിച്ചു. തനിക്ക് നേരെയുള്ള ഗൂഢാലോചനയാണിതെന്നും, അദ്ദേഹം ആരോപിച്ചു. “നിലമ്പൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖാന്തിരം പിണറായിസത്തെ തകർക്കാനാണ് ശ്രമം. […]

ശക്തമായ മഴയും ജനങ്ങള്‍ സോളാറിലേക്കു തിരിഞ്ഞതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞു

തൊടുപുഴ: ശക്തമായ വേനൽ മഴയും കൂടുതൽ ഉപഭോക്താക്കൾ സോളാറിലേക്ക് തിരിഞ്ഞതും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുത്തനെ കുറച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 11.6 കോടി യൂനിറ്റാണ് സംസ്ഥാനത്ത് ഉപയോഗിച്ചതെങ്കിൽ ഇന്നലത്തെ ഉപയോഗം 9.3 കോടി യൂനിറ്റായിരുന്നു. 2024 മാർച്ച് 13 മുതൽ 10 കോടി യൂനിറ്റിന് മുകളിലെത്തിയ […]

ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍; ജാഗ്രത നിര്‍ദേശം

ടെല്അവീവ്: ഇസ്രാഈലിലെ ഏറ്റവും വലിയ വിമാനത്താവളമായ ബെന് ഗുരിയോണിലേക്ക് മിസൈല്തൊടുത്ത് യമനി ഹൂതികള്. വിമാനത്താവളത്തിന്റെ പ്രധാന പാസഞ്ചര് ടെര്മിനലിന് സമീപം യെമനില് നിന്നുള്ള മിസൈല് പതിച്ചതായി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. സംഭവത്തില് ആറ് പേര്ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ആക്രമണത്തെ തുടര്ന്ന് വിമാനത്താവളത്തിലെ സര്വീസുകള് നിര്ത്തിവെച്ചു.സംഭവത്തിന്റെ ദൃശ്യങ്ങള് ഇസ്രാഈലി […]

മെഡിക്കല്‍ കോളജിലെ അപകടം; മരണങ്ങളില്‍ വിദഗ്ദ അന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കല്കോളജ് അത്യാഹിത വിഭാഗത്തില് പുക ഉയര്ന്ന സംഭവത്തില്സമഗ്രാന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. അപകട സമയത്തെ മരണങ്ങളില് പ്രത്യേക മെഡിക്കല് സംഘം അന്വേഷണം നടത്തും. സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സയില്ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മരണം സംബന്ധിച്ച അന്വേഷണ സംഘത്തില് വിവിധ വകുപ്പുകളിലെ ഡോക്ടര്മാരെ ഉള്പ്പെടുത്തിയിട്ടുണ്ട്. […]