കുവൈത്തിലെ ലേബർ ക്യാമ്പ് തീപിടുത്തം: ബിൽഡിംഗ് ഓണറേയും കമ്പനി ഓണറേയും അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.
കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും കമ്പനി ഓണറേയും അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ മുഴുവൻ ബിൽഡിങ്ങുകളും പരിശോധന നടത്തി […]
