അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി .
പാലക്കാട്: വൈദ്യുതി ലൈനുകളില്‍ നിന്നുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഈ അപകടങ്ങള്‍ തടയാനുള്ള ഇന്‍സുലേറ്റഡ് രീതിയായ ‘എബിസി’ ലൈന്‍ നടപ്പാക്കല്‍ ഇതുവരെയും എങ്ങുമെത്തിയില്ല. മുഴുവന്‍ ലൈനും ‘എബിസി’യിലേക്ക് മാറ്റുമെന്നായിരുന്നു 2023ല്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇത് പകുതി പോലും നടപ്പാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. […]
