തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്, വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

തെല്‍അവീവ്: ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 41കാരിയായ സഫാ അവദ് ആണ് മരിച്ചത്. 17 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 41കാരിയുടെയും നാലു വയസുകാരന്റെയും നില ഗുരുതരമാണ്. 56 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കുട്ടികളാണ്. വടക്കന്‍ […]

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്...

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍, മുദ്രകള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സൗദി വാണിജ്യ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ഖസാബി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്ക [...]

ഗസ്സക്ക് അഞ്ചുലക്ഷം പ്രഖ്യാപിച്ച് കീര്‍ത്...

ന്യൂഡല്‍ഹി: ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചും ആക്രമണത്തില്‍ പാടെ തകരുകയുംചെയ്ത ഗസ്സക്ക് സഹായം പ്രഖ്യാപിച്ചും പ്രമുഖ കര്‍ഷകസംഘടനയായ കീര്‍ത്തി കിസാന്‍ യൂണിയന്‍. യൂണിയന്‍ പ്രസിഡന്റ് നിര്‍ഭായ് സിങ് ധുഡികെ, ജനറല് [...]

സർക്കാരോ കോടതി...

യു.പി, അസം അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജിന് അന്ത്യംകുറിക്കുന്ന സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബുൾഡോസർരാജ് നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. കുറ്റാരോപിതരുടെയോ കുറ്റം തെളിഞ്ഞവരുടെയോ വീടുകൾ തകർക്കരു [...]

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

സിഡ്‌നി: ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറ് പസഫിക് സമുദ്രത്തിലാണ് തിമിംഗലത്തിന്റെ വലുപ്പവും 300 വര്‍ഷം പഴക്കവുമുള്ള പവിഴപ്പുറ്റ് കണ്ടെത്തിയത്. പാപ്പുവ ന്യൂ ഗുനിയക്കും ആസ്‌ത്രേലിയക്കും സമീപം സോളമന്‍ ദ്വീപിനോട് ചേര്‍ന്ന് 34 മീറ്റര്‍ വീതിയിലും 32 മീറ്റര്‍ നീളത്തിലും 5.5 മീറ്റര്‍ ഉയരത്തിലുമാണ് […]

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു – റിപ്പോര്‍ട്ട്

തെല്‍ അവീവ്: ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇസ്‌റാഈല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പേര് വെളിപെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രതികരണമുണ്ടായാല്‍ അതിനെതിരായ അക്രമണം വരെ പദ്ധതിയിട്ടുള്ളതാണ് ഒരുക്കങ്ങളെന്ന് റിപ്പോര്‍ട്ട് […]

ആശുപത്രികളിൽ ഇസ്റാഈൽ ബോംബ് വർഷം 87 പേർ കൊല്ലപ്പെട്ടു.

ഗസ്സ, വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിൽ ഇസ്റാഈൽ സൈന്യം നട ത്തിയ കൂട്ടക്കുരുതിയിൽ 87 മരണം. കെട്ടിടങ്ങളുടെ അവ ശിഷ്ടങ്ങൾക്കിടയിൽനിന്നും മറ്റുമായി 60 ൽ അധികം മൃത ദേഹങ്ങൾ കണ്ടെടുത്തു. കമൽ അദ്‌വാൻ ആശുപത്രി ക്ക് സമീപമാണ് ആക്രമണം നടന്നത്. 40 പേർക്കു പരുക്കേറ്റു. വടക്കൻ ഗസ്സയിൽ 16 […]

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്:സഊദി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങുന്നു. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സഊദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്തുന്നത്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ […]

കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

ന്യൂഡല്‍ഹി: കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി. എല്ലാ കോടതി നടപടികളും ദിവസേന തത്സമയം സംപ്രേഷണം ചെയ്യും. സുപ്രീംകോടതിയുടെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് കോടതി നടപടികളുടെ തത്സമയ സംപ്രേഷണം നടത്തുക. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച […]

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ഗസ്സ സിറ്റി: യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ഹമാസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഫയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രാഈല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. സിന്‍വാറിന് പുറമെ മൂന്ന് ഹമാസ് നേതാക്കളും കൊല്ലപ്പെട്ടെന്നും ഇസ്രാഈല്‍ പറഞ്ഞിരുന്നു. സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ […]