അക്കൗണ്ടന്റ് മുതല്‍ മാനേജര്‍ വരെ; സഊദിയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റുമായി ഒഡാപെക്; കൈനിറയെ ശമ്പളം വാങ്ങാം
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെകിന് കീഴില്‍ സഊദി അറേബ്യയിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ക്വാളിറ്റി മാനേജര്‍, ഒക്യുപ്പേഷണല്‍ സ്‌പെഷ്യലിസ്റ്റ്, ഓപ്പറേഷന്‍സ് മാനേജര്‍, ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍, എച്ച്.എസ്.ഇ ആന്റ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതകളുള്ളവര്‍ ഡിസംബര്‍ 2ന് മുന്‍പായി ഇ-മെയില്‍ അയച്ച് അപേക്ഷിക്കുക. […]
