ചോദ്യപേപ്പർ ചോർച്ച; അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും

കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളുടെ ചോദ്യച്ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം എയ്ഡഡ് അധ്യാപകരിലേക്കും വ്യാപിപ്പിച്ചു. യൂട്യൂബ് ട്യൂഷൻ പ്ലാറ്റ്‌ഫോമുകളിൽ ക്ലാസെടുക്കുന്ന എയ്ഡഡ് അധ്യാപകരുടെ വിവരം ക്രൈംബ്രാഞ്ച് ശേഖരിച്ചുതുടങ്ങി. വിവരം ലഭിക്കുന്നമുറയ്ക്ക് അധ്യാപകരുടെ മൊഴിയെടുക്കും. ഓൺലൈൻ ട്യൂഷൻ സെന്ററുകൾക്കായി എയ്ഡഡ് സ്‌കൂൾ അധ്യാപകർ ചോദ്യങ്ങൾ തയാറാക്കി നൽകുന്നതായി പൊലിസിന് […]

ഇതു മോദി സര്‍ക്കാരിനുള്ള സൂചന.!; ‘ഒരു രാജ്യ...

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്ന ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസ്സാകില്ലെന്ന് ഉറപ്പായതോടെ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാന്‍ സന്നദ്ധര [...]

ഉത്തരേന്ത്യയിലെ മദ്‌റസകള്‍ക്ക് പൂട്ട് വീഴ...

മലപ്പുറം: മുസ് ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള പദ്ധതികള്‍ നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. സ്‌കീം ഫോര്‍ പ്രൊവൈഡിങ് എജ്യുക്കേഷന്‍ ഇന്‍ മദ്‌റസ മൈനോരിറ്റീസ് (Scheme for Providing Quality Education in Madrasas (SPQEM) and Infrastructure Development of Minority Institutes - IDMI) എന്ന പദ്ധതിയാണ് നിര്‍ത്തലാക്കിയത [...]

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സ...

ദമസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍.കഴിഞ്ഞ ദിവസങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും സിറിയയില്‍ ബോംബ് വര്‍ഷിച്ചു കൊണ്ടേയിരിക്കു [...]

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കായി അനുവദിച്ചിരുന്ന ഇവിസ (e-visa service) സംവിധാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കുവൈത്ത് അറിയിച്ചു. ഇവിസ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ലിസ്റ്റ്‌ചെയ്യപ്പെട്ട 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാനുള്ള ഇ വിസയാണ് നിര്‍ത്തിവച്ചത്. ഇതോടെ കുവൈത്തിലേക്ക് വരുന്നതിന് മുന്‍പ് വിസ ലഭിക്കാന്‍ നേരത്തേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിരുന്ന […]

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്: സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 42 ഓഫ് 1991-ന്റെ നിയമ സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രിം കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള അഞ്ച് ഹരജികള്‍ ഒരുമിച്ച് പരിഗണിച്ച് കൊണ്ടുള്ള കേസില്‍ ആരാധനാലയ നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് വേണ്ടി സമസ്ത കേരള […]

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

ദമസ്‌കസ്: വിമതസേന അധികാരം പിടിച്ച സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഞായറാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്തലവന്‍ ഉള്‍പെടെ താമസിക്കുന്ന സുരക്ഷാ സമുച്ചയത്തിനും മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന ഗവേഷണ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം. ആയുധ ഗവേഷണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പതിറ്റാണ്ടുകളായി സിറിയ […]

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

ഗാന്ധിനഗർ: വ്യാജ ഗോവധക്കേസിൽ രണ്ട് മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്തിലെ പഞ്ച്മഹൽ സെഷൻസ് കോടതി. ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുസ്‌ലിം യുവാക്കളെ വെറുതെവിട്ടത്. കേസ് കെട്ടിചമച്ചതിന് മൂന്ന് പൊലിസുകാർക്കെതിരേയും കേസിലെ സാക്ഷികൾക്കെതിരേയും കേസ് കോടതി എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജ് പർവേസ് അഹമ്മദ് മാളവ്യ […]

അദാനി: തകർന്നത് ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യത

ഇന്ത്യയിലെ ഇല്ലാത്ത വിവിധ പദ്ധതികളിലേക്കുള്ള നിക്ഷേപമായി യു.എസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ച് ആ തുക ഉപയോഗിച്ച് ഇന്ത്യയില്‍ പദ്ധതി ലഭിക്കാന്‍ കൈക്കൂലി കൊടുത്ത കേസില്‍ രാജ്യത്തെ വ്യവസായ ഭീമന്‍ ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി […]

ആത്മീയതയുടെ അഭയം; അജ്മീര്‍ ദര്‍ഗയെയും ഖാജാ മുഈനുദ്ദീന്‍ ചിശ്തിയെയും അറിയാം 

ആദരണീയനായ സൂഫിവര്യൻ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന ഹരജിയിൽ ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും രാജസ്ഥാൻ സർക്കാരിനും നോട്ടിസയച്ചിരിക്കുകയാണ് അജ്മീർ കോടതി. ദർഗ നിലനിൽക്കുന്ന പ്രദേശത്ത് സങ്കട് മോചൻ മഹാദേവക്ഷേത്രം നിലനിന്നിരുന്നുവെന്നും ദർഗ പൊളിച്ചുനീക്കണമെന്നും പ്രദേശത്ത് പ്രാർഥിക്കാൻ ഹിന്ദുക്കളെ […]