നേര്‍ച്ച തീര്‍ച്ചപ്പെടുത്തലിന്‍റെ ഔന്നത്യം
ശപഥം ചെയ്യുക, വഴിപാട് നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ് നേര്‍ച്ചയെന്ന പദത്തിന് ശബ്ദതാരാവലി നല്‍കുന്നത്(പേജ് 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ്റുവസ്തുക്കളുമാണ് നേര്‍ച്ചയെന്ന് അതില്‍ പറയുന്നു. പള്ളിക്കും മറ്റും പണംകൊടുക്കാന്‍ തീര്‍ച്ചപ്പെടുത്തുമ്പോഴാണ് അത് നേര്‍ച്ചയാവുക. മഹാന്‍മാരുടെ മഖ്ബറകളില്‍ പഴയകാലം മുതലേ നടന്നുവരുന്ന ആണ്ടനുസ്മരണങ്ങള്‍ ആണ്ടുനേര്‍ച്ചയെന്നപേരിലാണ് അറിയപ്പെടുന്നത് ഒരു […]
