സാംസ്കാരിക ബഹുത്വവും മുസ്ലിം ഭരണകൂടങ്ങളും
വൈവിധ്യങ്ങള്‍ തിരസ്കരിക്കപ്പെടുകയും സ്വന്തം അടയാളങ്ങള്‍ക്കപ്പുറത്തുള്ളതിനെ മുഴുവനും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഒരു ഏകാധിപത്യ സാമൂഹിക ക്രമം വിവിധ രൂപത്തിലും ഭാവത്തിലും നമ്മുടെ കണ്‍മുന്നില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുകയാണല്ലോ. ഇസ്ലാമോ ഫോബിയയും ഐ.എസും പശു ദേശീയതയും അഭയാര്‍ത്ഥി പ്രശ്നങ്ങളുമെല്ലാം വര്‍ത്തമാനകാലത്തെ അതിന്‍റെ വ്യത്യസ്ത പതിപ്പുകളാണ്. എല്ലാത്തിന്‍റെയും അന്തര്‍ധാര ഒരേ മൂശയില്‍ വാര്‍ക്കപ്പെട്ടതു തന്നെയാണ്. […]
