കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ ആത്മജ്ഞാനിയായ പണ്ഡിതന്‍
കോട്ടുമല ഉസ്താദ് തറയില്‍മുത്താലി ഹാജിയുടെ മകന്‍ കുഞ്ഞാലിയുടെയും പൂത്തേടത്ത് യൂസുഫ് മുസ് ലിയാരുടെ മകള്‍ ഫാത്വിമിയുടെയും മകനായിട്ട് 1918 ലാണ് ജനിക്കുന്നത്. ജډനാടായ പെരിങ്ങോട്ടുപുലത്തു തന്നെയായിരുന്നു കോട്ടുമല ഉസ്താദിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. ഒരുദവസം തന്‍റെ പിതാവായ കുഞ്ഞാലി സ്ഥലംമുദര്‍റിസായിരുന്ന മോയിന്‍ മുസ്ലിയാരോട് പറഞ്ഞു, മോയിന്‍ മുസ് ലിയാരേ എന്‍റെകുട്ടിയെ […]
