സഊദി കിരീടവകാശി- ട്രംപ് കൂടിക്കാഴ്ച 20 ന്

റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 20 ന് വൈറ്റ് ഹൗസില്‍ നടക്കും. ഇറാന്‍ വിഷയം, ഖത്തര്‍ ഉപരോധം, സിറിയ, യമന്‍, തുടങ്ങി മധ്യേഷ്യയിലെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. […]

ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യു...

ജീവിതത്തില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകുകയില്ല. ആഗ്രഹസാഫല്യം സര്‍വ്വരുടെയും സ്വപ്നമാണ്. ലോകത്ത് വിജയികളായവരെല്ലാം തന്‍റെ ആഗ്രഹങ്ങളെ ജീവിതലക്ഷ്യമാക്കിമാറ്റുകയും അതിന്‍റെ ലബ്ദിക്കായി കഠിനാദ്ധ്യാനം ചെയ്തവരുമാണ്.  മുസ്ല [...]

ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ...

ദോഹ: ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഖത്തര്‍ നിയമപരമായ ശ്രമങ്ങള്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതായിസ് അല്‍മര്‍റി പറഞ്ഞു. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമെതിരായ രാജ്യാന്തര നിയമലംഘനങ്ങള്‍, മനു [...]

 സിറിയ; മരണത്തിന്‍റെ നിലവിളിക...

സിറിയയിൽ ഭരണ വർഗ്ഗത്തിന്‍റെ അടിച്ചമർത്തലുകൾ സാധാരണ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. രാസായുധ പ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും ജനജീവിതത്തെയും സാചര്യത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഞങ്ങളെ അക്രമിക്ക [...]

കാബൂളില്‍ ശീഈ പള്ളിക്കു സമീപം ചാവേറാക്രമണം: ഏഴു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. പൊലിസുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ശീഈ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശീഈ ഹസാര വിഭാഗത്തിന്റെ നേതാവ് അബ്ദുല്‍ അലി മാസരിയുടെ ചരമ […]

റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം: സൂചിക്ക് നല്‍കിയ എലീ വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു

വാഷിങ്ടണ്‍: മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ മ്യാന്‍മര്‍ സേന നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സൂചിക്ക് നല്‍കിയ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം പിന്‍വലിച്ചത്. 2012ലാണ് സൂചിക്ക് യു.എസ് മ്യൂസിയം പുരസ്‌കാരം സമ്മാനിച്ചത്. 2016 മുതല്‍ റോഹിങ്ക്യന്‍ […]

മദ്‌റസാധ്യാപകര്‍ക്ക് 10.19 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

ചേളാരി: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന  അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ പത്ത് ലക്ഷത്തി പത്തൊമ്പതിനായിരം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ഥം 18 പേര്‍ക്ക് 2,93,500 രൂപ, ഭവനനിര്‍മാണത്തിനു 34 […]

കുടുബകത്തെ ഭര്‍ത്താവിന്‍റെ ഇടവും സ്ഥാനവും

അല്ലാഹു പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ(പുരുഷന്‍മാരെ) ചിലരെക്കാള്‍(സ്ത്രീകളെക്കാള്‍) ഉല്‍കൃഷ്ടരാക്കിയതുകൊണ്ടും അവരുടെ (പുരുഷന്മാരുടെ) ധനത്തില്‍ നിന്ന് അവര്‍ (സ്ത്രീകള്‍ക്ക്) ചെലവ് ചെയ്യുന്നതുകൊണ്ടുമാണ്(അങ്ങനെ നിശ്ചയിച്ചത്). അതുകൊണ്ട് ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും, അല്ലാഹു അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുപോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്ന് […]

ഇഖ് ലാസ് : കര്‍മ്മങ്ങളുടെ കാതല്‍

സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റെ കര്‍മ്മങ്ങള്‍. അത് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചു കൊണ്ടാണ്. അതിനാല്‍ ഒരു കര്‍മ്മത്തിന്‍റേയും ബാഹ്യരൂപം മനസ്സിലാക്കി സ്വീകരിക്കപ്പെടുന്നതെന്ന് വിധിക്കാവതല്ല. മനസ്സില്‍ നിന്നാണ് […]

സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫീസ് ഈടാക്കുമെന്നത് വ്യാജ പ്രചാരണം

റിയാദ്: സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ച്ച് മുതല്‍ ഫീസ് ചുമത്തുമെന്ന പ്രചാരണം വ്യാജമാണെന്നും സഊദി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉംറ തീര്‍ഥാടകര്‍ക്കും ഫീസ് ഈടാക്കുമെന്നും പ്രത്യേക തസ്‌രീഹ് (അനുമതിപത്രം) ലഭിക്കാതെ ഉംറക്ക് പോകാന്‍ പാടില്ലെന്നും അനുമതിപത്രത്തിനായി 700 റിയാല്‍ നല്‍കണമെന്നായിരുന്നു വ്യാജ പ്രചാരണം. എന്നാല്‍ […]