കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം
ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിശാ സൂചകമായി വിലയിരുത്തപ്പെടുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. 224 മണ്ഡലങ്ങളില്‍ 222 എണ്ണങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക. റെക്കോര്‍ഡ് രേഖപ്പെടുത്തി 72.36 ശതമാനം പോളിങ്ങാണ് ഈ വര്‍ഷംനടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇന്ന് രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 40 […]
