തൂത്തുക്കുടി വെടിവയ്പ്പ്: മരണം 9 ആയി, പ്രതിഷേധക്കാരെ വെടിവയ്ക്കുന്നത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരതയെന്ന് രാഹുല്‍ ഗാന്ധി
തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ഒന്‍പത് ആയി. ഒരാളുടെ നില ഗുരുതരമാണ്. 65 ല്‍ ഏറെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, പൊലിസ് വെടിവയ്പ്പിനെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ […]
