
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
ജിദ്ദ: കേരളത്തിലെ പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജിലെ മുതിർന്ന അധ്യാപകനുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു. 66 വയസായിരുന്നു. കുടുംബ സമേതം ഉംറ നിർവ്വഹിക്കാൻ എത്തിയതായിരുന്നു. കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി കൊളപറമ്പ് കൊഴിഞ്ഞിൽ സ്വദേശിയാണ്. പ്രമുഖ സ്ഥാപനമായ കടമേരി റഹ്മാനിയ കോളേജ്ജിൽ […]