മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് നെടുമ്പാലയിലെ ഹാരിസണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഏറ്റെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമിക്ക് ഹാരിസണ്‍സ് ഇപ്പോള്‍ തുക കെട്ടിവെയ്‌ക്കേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. […]

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 ...

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിന്‍ റാഞ്ചി. 450 യാത്രക്കാരെ ബന്ദികളാക്കി.ക്വറ്റയില്‍ നിന്നും പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് ഭീകരര്‍ തട്ടിയെടുത്തത്. ട്രെയിനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ [...]

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്ക...

കൊച്ചി: കാസര്‍കോട് നിന്നും കാണാതായ പതിനഞ്ചുകാരിയെ ദിവസങ്ങള്‍ക്കു ശേഷം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പൊണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കവെയാണ് ഹ [...]

തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാന...

ദുബൈ: യുഎഇ ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍ മാര്‍ച്ച് 10 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. വിമാനത്താവളത്തില്‍ നടക്കാനിരിക്കുന്ന വ്യാവസായിക പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് സര [...]
No Picture

സംഭൽ പള്ളിയുടെ ഭാവി?

ഉത്തർപ്രദേശിലെ സംഭൽ ജുമാമസ്ജിദിനെ മസ്ജിദ് എന്നതിന് പകരം തർക്കഭൂമിയെന്ന് വിളിക്കണമെന്ന ഹിന്ദുത്വവാദികളുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. ഇതോടെ കോടതി രേഖകളിൽ മസ്ജിദിന്റെ പേര് ഇനിമുതൽ തർക്കമന്ദിരം എന്നാകും. റമദാൻ ആരംഭമായതിനാൽ പള്ളിക്ക് വെള്ളപൂശാനും പരിസരം വൃത്തിയാക്കാനും അനുമതി വേണമെന്ന പള്ളിക്കമ്മറ്റിയുടെ ആവശ്യം പരിഗണിക്കവെയാണ് ഹൈക്കോടതി ഹിന്ദുത്വവാദികളുടെ ഈ […]

ഇന്ത്യ അതിസമ്പന്നരുടെ ലോകത്ത് നാലാമത്; രാജ്യത്താകമാനം 85,698 ഉയർന്ന ആസ്തിയുള്ള വ്യക്തികൾ

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കി. 85,698 ഉയർന്ന സമ്പത്തുള്ള വ്യക്തികളാണ് (High Net Worth Individuals – HNWIs) ഇന്ത്യയിലുള്ളത്. യുഎസ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് പിന്നിൽ നാലാം സ്ഥാനത്തിൽ ആഗോള സമ്പത്തിന്റെ കേന്ദ്രമായി ഇന്ത്യയും നിലനിൽക്കുന്നു. നൈറ്റ് ഫ്രാങ്കിന്റെ ‘ദി വെൽത്ത് […]

‘ കൊല്ലം വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ സാധിക്കില്ല ‘; നിയമവിരുദ്ധ ഫഌക്‌സ് ബോര്‍ഡുകള്‍ക്കെതിരേ ഹൈക്കോടതി

കൊച്ചി: റോഡുകളില്‍ നിയമവിരുദ്ധമായി കൊടിതോരണങ്ങളും വെക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി രംഗത്ത്. ചില പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. താന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കെ കൊല്ലം വഴി […]

തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ

കേരളത്തിലെ തെങ്ങ് കർഷകർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തെങ്ങ് കയറാൻ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ്. കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ (CDB) ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ 12 വർഷത്തിൽ 32,925 തൊഴിലാളികൾ പരിശീലനം നേടിയെങ്കിലും, ഇപ്പോൾ സജീവമായി ജോലി ചെയ്യുന്നത് 673 പേർ മാത്രമാണ്. എന്നാൽ, […]

പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി.

“കൊച്ചി:  വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയില്‍ വ്യക്തത വരുത്തണമെന്നു കേന്ദ്രത്തോടു ഹൈക്കോടതി. മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗിക്കണം എന്ന കേന്ദ്ര നിര്‍ദേശത്തിലാണ് വ്യക്തത വേണമെന്ന് കോടതി വ്യക്തമാക്കിയത്.  പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.  രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രം […]

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്.

“റിയാദ്: മദീനയിലെ പ്രവാചക പള്ളിയോട് ചേര്‍ന്നുകിടക്കുന്ന പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫിലേക്ക് ഇനിമുതല്‍ തീര്‍ത്ഥാടകര്‍ക്ക് വേഗത്തിലും സൗകര്യപ്രദമായും പ്രവേശനം ലഭിക്കും. സഊദിയുടെ നുസുക് ആപ്പ് അവതരിപ്പിച്ച പുതിയ ഫാസ്റ്റ് ട്രാക്ക് സേവനം വഴിയാണ് ഇതു സാധ്യമാവുക. ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ പള്ളിയുടെ പരിസരത്തുള്ള വ്യക്തികള്‍ക്ക് തല്‍ക്ഷണം അപ്പോയിന്റ്‌മെന്റ് ബുക്ക് […]