No Picture

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി .

പാലക്കാട്: വൈദ്യുതി ലൈനുകളില്‍ നിന്നുള്ള അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഈ അപകടങ്ങള്‍ തടയാനുള്ള ഇന്‍സുലേറ്റഡ് രീതിയായ ‘എബിസി’ ലൈന്‍ നടപ്പാക്കല്‍ ഇതുവരെയും എങ്ങുമെത്തിയില്ല. മുഴുവന്‍ ലൈനും ‘എബിസി’യിലേക്ക് മാറ്റുമെന്നായിരുന്നു 2023ല്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം പിന്നിടുമ്പോഴും ഇത് പകുതി പോലും നടപ്പാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. […]

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്ക...

തിരുവനന്തപുരം: മദ്‌റസ സംവിധാനങ്ങളെ തകിടം മറിക്കുന്ന നിലവിലെ  സ്‌കൂൾ പ്രവൃത്തി സമയത്തിൽ കടുംപിടുത്തം കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പ്, സാധ്യമായ ദിനങ്ങൾ തികയ്ക്കാൻ  വേനലവധി വെട്ടിക്കുറയ്ക്കണമെന്ന മറ്റൊരു ശുപാർശ കണ്ടില്ലെന്ന് നടിക്കുന്നു.  ഒന [...]
No Picture

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റ...

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍. പള്ളിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. രണ്ട് പുരോഹിതന്‍മാര്‍ ഉള്‍പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. മരിച്ച മാര്‍പാപ്പയുമായി അടുത്ത ബന്ധമുള്ള ഫാ. ഗബ്രിയേല്‍ റൊമാനെല്ലി [...]
No Picture

ലഹരി ഗുളികകൾ വിഴുങ്ങിയെന്ന് സംശയം; നെടുമ്പാ...

കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. ഇവർ ലഹരി ഗുളികകൾ വിഴുങ്ങിയെന്നാണ് സംശയം. ഡിആർഐ കൊച്ചി യൂണിറ്റാണ് ബ്രസീലിയൻ ദമ്പതിമാരെ കസ്റ്റഡിയിയിൽ എടുത്തത്. 50ഓളം ക്യാപ്സൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളയിൽ നിന്നു [...]

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. പാലത്തിനടിയില്‍ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ട് ട്രക്കുകള്‍ ഉള്‍പെടെ പുറത്തെത്തിച്ചിട്ടുണ്ട്.താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയാണ് ക്രയിനുകളും മറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചത്.  ബുധനാഴ്ച രാവിലെയാണ് മുജ്പൂര്‍- ഗാംഭീര […]

No Picture

കീം: സർക്കാർ അവിവേകത്തിന് ബലിയാട് വിദ്യാർഥികൾ

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഉദാസീനതയ്ക്കും അലംഭാവത്തിനും സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കീം പരീക്ഷാഫലം റദ്ദുചെയ്ത ഹൈക്കോടതി നടപടിയും തുടര്‍സംഭവങ്ങളും. കോടതി ഉത്തരവിന് പിന്നാലെ പഴയ ഫോര്‍മുലയില്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. പഴയ റാങ്ക് ലിസ്റ്റില്‍ മുമ്പില്‍നിന്ന്, പുതിയ റാങ്ക് ലിസ്റ്റില്‍ പിന്നിലാകുന്ന വിദ്യാര്‍ഥികളുടെ മാനസികവ്യഥയുടെ ആഴം തിരിച്ചറിയാനുള്ള […]

No Picture

പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല .

പത്തനംതിട്ട:പത്തനംതിട്ട പയ്യനാമണില് പാറമട ദുരന്തത്തില്പെട്ട ബീഹാര്സ്വദേശി അജയ് റായിക്കായുള്ള തിരച്ചില് മണിക്കൂറുകള് പിന്നിട്ടിട്ടും പുനരാരംഭിക്കാനായില്ല. ഹിറ്റാച്ചി അടക്കമുള്ള ഉപകരണങ്ങള്എത്തിച്ചു നല്കുന്നതിലെ ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് താമസത്തിനു കാരണമെന്നാണ് ആരോപണം. എന്നാല്രക്ഷാദൗത്യം നിറവേറ്റുന്നതിനിടെ പാറ ഇടിഞ്ഞു വീഴുന്നതാണ് ദൗത്യസംഘത്തിന് വെല്ലുവിളിയെന്നാണ് അധികൃതരുടെ വിശദീകരണം. അജയ് രാജിന്റെ ബന്ധുക്കള്ദുരന്തസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്ത്തനത്തിന്റെ ഏകോപനം […]

No Picture

കേരളത്തിലെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാരില്ല; ദുരവസ്ഥയ്‌ക്കെതിരെ വിമർശനവുമായി ഹൈക്കോടതി 

കൊച്ചി: സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വി.സിമാർ ഇല്ലാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഈ സ്ഥിതി ഗുരുതരവും ആശങ്കാജനകവുമാണെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സർവകലാശാലകളുടെ നിയന്ത്രണത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രതിസന്ധിയും കേരള ഹൈക്കോടതി […]

No Picture

ഗഗനസീമയില്‍ വീണ്ടും  ത്രിവര്‍ണ മുദ്ര

ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം -4 ദൗത്യം സുരക്ഷിതമായി ബഹിരാകാശ നിലയത്തില്‍ എത്തിച്ചേർന്നു. സീമാതീത നിരീക്ഷണ-പര്യവേക്ഷണങ്ങളുടെ വാതില്‍ തുറന്ന് ശുഭാംശു ശുക്ലയും അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സന്‍, പോളണ്ടുകാരന്‍ സ്ലോവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയിലെ ടിബോര്‍ കാംപു എന്നിവരും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശാസ്ത്രം അതിന്റെ തുംഗകോടിയില്‍ […]

No Picture

മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ

കോഴിക്കോട്: വിദ്യാർഥികൾ മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നീക്കം. ഇതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷി അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചത്. രാജ്യത്തെങ്ങും വലിയ വ്യവസായമായി ഇത്തരം കേന്ദ്രങ്ങൾ വളർന്നിരിക്കുകയാണ്. ഇവയുടെ പ്രവർത്തനം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി […]