അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
മേപ്പാടി: അട്ടമലയില് കാട്ടാനയുടെ ആക്രമണത്തില്; യുവാവ് കൊല്ലപ്പെട്ടു. കട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലന് (24 )ആണ് മരിച്ചത്. ഉരുള്പൊട്ടലിനെ തുടര്ന്ന് അട്ടമല പള്ളിക്ക് സമീപത്തെ എസ്റ്റേറ്റ് കോര്ട്ടേഴ്സില്താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 40 ദിവസത്തിനുള്ളില് കാട്ടാന ആക്രമണത്തില് ഏഴാമത്തെ മരണമാണിത്. ഈ സാമ്പത്തിക വര്ഷം […]
