No Picture

70,000 ത്തിലേക്ക് അടുത്ത് ഞെട്ടിച്ച്, പിടിതരാതെ കുതിച്ച് സ്വര്‍ണം

തിരുവനന്തപുരം:പിടിതരാതെ കുതിച്ചുയര്ന്നു സ്വര്ണം. ഇന്ന് 1480 രൂപ പവന് വര്ധിച്ചതോടെ സ്വര്ണവില റെക്കോര്ഡിലെത്തി. വിപണിയില് ഒരു പവന് സ്വര്ണത്തിന്റെ വില 69,960 രൂപയായി. പണിക്കൂലിയടക്കം ഒരുപവന്സ്വര്ണം വാങ്ങണമെങ്കില് 75,500 രൂപയ്ക്കു മുകളിലാവും നാല് ദിവസം കൊണ്ട് ഒരു പവന്സ്വര്ണത്തിന് 2,680 രൂപ കുറഞ്ഞിടത്തു നിന്നാണ് വീണ്ടും ഇന്ന് സ്വര്ണ […]

പ്രണയം വിവാഹത്തിലെത്തിയില്ല; മാവിന്‍ തോപ്പ...

സഹാറന്&പൂര്& (ലക്ക്നൗ): ഉത്തര് പ്രദേശിലെ സഹാറന്പൂരില് 19കാരിയായ പ്രീതി ആത്മഹത്യ ചെയ്തത് പ്രണയം വിവാഹത്തിലെത്താതിരുന്നതിനെ തുടര്ന്നെന്നാണ് പൊലീസ് നിഗമനം. ബിഹാരിഗഡില് നിന്നുള്ള പ്രീതിയെ ബുധനാഴ്ച സഹാറന്പൂരിലെ ഒരു മാവിന് തോപ്പില് മരത്തില് തൂങ്ങിയ നില [...]

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളൽ നടക്കില്...

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതർക്കുള്ള വായ്പകൾ എഴുതിത്തള്ളാൻ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര [...]