ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു. 88 വയസ്സായിരുന്നു. കാസ സാന്റ മാര്‍ട്ടയിലെ വസതിയിലായിരുന്നു അന്ത്യം. വിഡിയോ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധ ഉള്‍പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ […]
